Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ടൂറിസം ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഇടുക്കി, വാഗമൺ
(ചെ.) (ഇടുക്കി, വാഗമൺ)
(ചെ.) (ഇടുക്കി, വാഗമൺ)
 
വരി 2: വരി 2:

== ഇടുക്കി, വാഗമൺ ==
== ഇടുക്കി, വാഗമൺ ==
[[പ്രമാണം:13055 idukki.JPG|വലത്ത്‌|ചട്ടരഹിതം|250x250ബിന്ദു]]
നമ്മുടെ വിദ്യാലയം ഈ വർഷം വിനോദയാത്ര പോയത് ഇടുക്കി, വാഗമൺ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു.  22-12-2024 ഞായറാഴ്ച്ച യാത്ര പുറപ്പെട്ടു.  വാഗമണ്ണിലെ പ്രകൃതി ഭംഗിയായിരുന്നു ആദ്യത്തെ ദിവസം കുട്ടികൾ ആസ്വദിച്ചത്.  അവിടെ നിന്നും രണ്ടാം ദിവസം ഇടുക്കി, ചെറുതോണി ഡാമുകളും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.  വഴിയിലുടനീളം കുട്ടികൾ ആടിയും പാടിയും നന്നായി ആസ്വദിച്ചു.  യാത്രക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ്, നസീർ എൻ, ഷാജേഷ് കെ, മുഹമ്മദ് റാഷിദ്, ഷജില എം, സജുല ആർ കെ, ഷീന കെ ആർ, സ്വപ്ന എം, സംഗീത എം വി, മുഹ്‌സിന സി കെ എന്നിവർ നേതൃത്വം നൽകി.

4,296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2621209" എന്ന താളിൽനിന്ന് ശേഖരിച്ചത്