Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 232: വരി 232:


=== നല്ല പാഠം വിദ്യാർഥികളുടെ പപ്പായ വിളവെടുത്തു ===
=== നല്ല പാഠം വിദ്യാർഥികളുടെ പപ്പായ വിളവെടുത്തു ===
വിഷരഹിത ജൈവ പച്ചക്കറിയുടെ അടുക്കളത്തോട്ടത്തിൽ പപ്പായ വിളവെടുത്ത് സ്കൂൾ നല്ല പാഠം വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ അടുക്കളത്തോട്ടത്തിലായിരുന്നു പപ്പായ കൃഷി ചെയ്തത്. പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി പിടിഎ പ്രസിഡൻ്റ്  ശ്രീ ജുബൈറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ  തോട്ടമുരുക്കിയത്. പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം  മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിളവെടുപ്പിന് ശേഷം നല്ല പാഠം കോഡിനേറ്റർ കെ പി.ബഷീർ മാസ്റ്റർ ജൈവവളങ്ങളെകുറിച്ച് ക്ലാസ് എടുത്തു.അധ്യാപകരായ  മുജീബ് മാസ്റ്റർ, റസീല ടീച്ചർ അഫീദ ടീച്ചർ എന്നിവർ പങ്കെടുത്തു.
<gallery widths="1024" heights="800">
പ്രമാണം:18364 PAPPAYA VILVEDUPP.jpg|alt=
</gallery>വിഷരഹിത ജൈവ പച്ചക്കറിയുടെ അടുക്കളത്തോട്ടത്തിൽ പപ്പായ വിളവെടുത്ത് സ്കൂൾ നല്ല പാഠം വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ അടുക്കളത്തോട്ടത്തിലായിരുന്നു പപ്പായ കൃഷി ചെയ്തത്. പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി പിടിഎ പ്രസിഡൻ്റ്  ശ്രീ ജുബൈറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ  തോട്ടമുരുക്കിയത്. പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം  മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിളവെടുപ്പിന് ശേഷം നല്ല പാഠം കോഡിനേറ്റർ കെ പി.ബഷീർ മാസ്റ്റർ ജൈവവളങ്ങളെകുറിച്ച് ക്ലാസ് എടുത്തു.അധ്യാപകരായ  മുജീബ് മാസ്റ്റർ, റസീല ടീച്ചർ അഫീദ ടീച്ചർ എന്നിവർ പങ്കെടുത്തു.


=== അക്ഷരമുറ്റം ക്വിസ് നടത്തി ===
=== അക്ഷരമുറ്റം ക്വിസ് നടത്തി ===
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620845" എന്ന താളിൽനിന്ന് ശേഖരിച്ചത്