Jump to content
സഹായം

"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 219: വരി 219:
     ഡിസംബർ-19 വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് സ്ക്കൂളിൽ മില്ലറ്റ് ദിനാഘോഷം നടത്തി. മില്ലറ്റിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. പ്രഭാതഭക്ഷണത്തിൽ റാഗിപായസം നൽകി.
     ഡിസംബർ-19 വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് സ്ക്കൂളിൽ മില്ലറ്റ് ദിനാഘോഷം നടത്തി. മില്ലറ്റിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. പ്രഭാതഭക്ഷണത്തിൽ റാഗിപായസം നൽകി.
==ക്രിസ്തുമസ് ആഘോഷം==  
==ക്രിസ്തുമസ് ആഘോഷം==  
   20-12-2024 ന് ക്രിസ്തുമസ് ആഘോഷം നടത്തി. രാവിലെ തന്നെ പുൽക്കൂട് തയ്യാറാക്കുകയും കരോൾ ഗാനം പാടുകയും ചെയ്തു. ക്രിസ്തുമസ് അപ്പൂപ്പൻ കുട്ടികൾക്ക് മിഠായും,കേക്കും സമ്മാനമായി നൽകി. കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പനൊപ്പം ഡാൻസ് കളിക്കുകയും,കേക്ക് മുറിക്കലും നടത്തി. ക്രിസ്തുമസ് ട്രീ,പുൽക്കൂട്,കേക്ക് തുടങ്ങിയ എല്ലാപരിപാടികളും നടത്തി. ഉച്ചഭക്ഷണത്തോട് കൂടി പരിപാടി അവസാനിപ്പിച്ചു.
   20-12-2024 ന് ക്രിസ്തുമസ് ആഘോഷം നടത്തി. രാവിലെ തന്നെ പുൽക്കൂട് തയ്യാറാക്കുകയും കരോൾ ഗാനം പാടുകയും ചെയ്തു. ക്രിസ്തുമസ് അപ്പൂപ്പൻ കുട്ടികൾക്ക് മിഠായും,കേക്കും സമ്മാനമായി നൽകി. കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പനൊപ്പം ഡാൻസ് കളിക്കുകയും,കേക്ക് മുറിക്കലും നടത്തി. ക്രിസ്തുമസ് ട്രീ, പുൽക്കൂട്, കേക്ക് തുടങ്ങിയ എല്ലാപരിപാടികളും നടത്തി. ഉച്ചഭക്ഷണത്തോട് കൂടി പരിപാടി അവസാനിപ്പിച്ചു.
604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620789" എന്ന താളിൽനിന്ന് ശേഖരിച്ചത്