"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26 (മൂലരൂപം കാണുക)
12:12, 17 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 245: | വരി 245: | ||
2023 ജൂലൈ പതിമൂന്നാം തീയതി കൈറ്റ് ആർ.പി ആയ സാജൻ സാമുവൽ സർ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് എടുത്തു.39 കുട്ടികൾ പങ്കെടുത്തു .കുട്ടികളെ റോബോട്ടിക്സ്,ഇ- കൊമേഴ്സ്,ജി.പി.എസ്,വി.ആർ,എ.ഐ എന്നീ അഞ്ചു ഗ്രൂപ്പുകൾ ആയി തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം,ഒരു കൈറ്റിൻറെ ചുമതലകൾ എന്നിവയെ പറ്റി ബോധവൽകരിച്ചു. | 2023 ജൂലൈ പതിമൂന്നാം തീയതി കൈറ്റ് ആർ.പി ആയ സാജൻ സാമുവൽ സർ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് എടുത്തു.39 കുട്ടികൾ പങ്കെടുത്തു .കുട്ടികളെ റോബോട്ടിക്സ്,ഇ- കൊമേഴ്സ്,ജി.പി.എസ്,വി.ആർ,എ.ഐ എന്നീ അഞ്ചു ഗ്രൂപ്പുകൾ ആയി തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം,ഒരു കൈറ്റിൻറെ ചുമതലകൾ എന്നിവയെ പറ്റി ബോധവൽകരിച്ചു. | ||
അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക് അവസാനിച്ചു. | അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക് അവസാനിച്ചു. | ||
===3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം === | ===3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം === | ||
വരി 251: | വരി 250: | ||
===4. മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ പരിശീലനം=== | ===4. മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ പരിശീലനം=== | ||
2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ | 2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ ഉപയോഗം എന്നിവയിൽ പരിശീലനം നടത്തി.കമലമ്മ,ശ്യാമളാദേവി,ഇ.പി ലീലാ ഭായി എന്നീ മുതിർന്ന പൗരന്മാർക്കാണ് ക്ലാസുകൾ എടുത്തത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. | ||
===5. സബ്ജില്ലാ ശാത്രമേള === | ===5. സബ്ജില്ലാ ശാത്രമേള === |