"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:31, 13 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ→ഭിന്നശേഷിദിനം
വരി 200: | വരി 200: | ||
</gallery> | </gallery> | ||
==ഭിന്നശേഷിദിനം== | ==ഭിന്നശേഷിദിനം== | ||
ഡിസംബർ-3 ഭിന്നശേഷിദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം അൽജിത്ത്.എം.എസ് നേടി.രണ്ടാം സ്ഥാനം കാശിനാഥും നേടി.ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ഭിന്നശേഷി വിദ്യാർത്ഥിയായ നാലാം ക്ലാസിലെ പഞ്ചമിയെ പുതുവസ്ത്രവും സമ്മാനങ്ങളും നൽകി | ഡിസംബർ-3 ഭിന്നശേഷിദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം അൽജിത്ത്.എം.എസ് നേടി.രണ്ടാം സ്ഥാനം കാശിനാഥും നേടി.ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ഭിന്നശേഷി വിദ്യാർത്ഥിയായ നാലാം ക്ലാസിലെ പഞ്ചമിയെ പുതുവസ്ത്രവും സമ്മാനങ്ങളും നൽകി ആദരിച്ചു. ഭിന്നശേഷിവിഭാഗം നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കുട്ടികളെ മനസിലാക്കാൻ ഡോക്യുമെൻ്ററി പ്രദർശനത്തിലൂടെ കഴിഞ്ഞു. |