Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 5: വരി 5:
==''ഭിന്നശേഷി ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം''==

==''എസ് പി സി ക‌ുട്ടികള‌ുടെ ഫയർഫോഴ്സ് സ്റ്റേഷൻ സന്ദർശനം''==

എസ് പി സി ക‌ുട്ടികൾ അധ്യാപകര‌ുടെ നേത‌ൃത്വത്തിൽ നെയ്യാറ്റിൻകര ഫയർഫോഴ്സ് സ്റ്റേഷൻ സന്ദർശിക്കുകയ‌ും അവിട‌ുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയ‌ും ചെയ്ത‌ു.
==''നെയ്യാറ്റിൻകര സബ്‌ജില്ലാ സ്‌ക‌ൂൾ കലോത്സവം''==

നെയ്യാറ്റിൻകര സബ്‌ജില്ലാ സ്ക‌ൂൾ കലോത്സവത്തിന് ഇത്തവണ ആതിഥേയരായത് മാരായമ‌ുട്ടം ഗവ. എച്ച് എസ് എസ്സാണ്. ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഏറെ മത്സര വീര്യത്തോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരങ്ങളിൽ സ്‌കൂളിലെ കലാപ്രതിഭകൾ നെയ്യാറ്റിൻകര സബ്‍ജില്ലയിൽ  നാലാം സ്ഥാനം നേടിയെട‌ുത്ത‌ു.

4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618796" എന്ന താളിൽനിന്ന് ശേഖരിച്ചത്