Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 7: വരി 7:
==''നെയ്യാറ്റിൻകര സബ്‌ജില്ലാ സ്‌ക‌ൂൾ കലോത്സവം''==

==''കേരളപ്പിറവി ദിനാചരണം''==
==''കേരളപ്പിറവി ദിനാചരണം''==
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സ്‌പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച‌ു. ക‌ുട്ടികൾക്കായി കേട്ടെഴ‌ുത്ത്, വായനാ മത്സരം, ക്വിസ്, ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ച‌ു.
==''തിര‌ുവനന്തപ‌ുരം റവന്യ‌ൂ ജില്ലാശാസ്ത്രമേളയിലെ വിജയം''==

തിര‌ുവനന്തപ‌ുരം ജില്ലാതല ശാസ്ത്രമേളയിൽ, ഗണിതശാസ്ത്രമേളയിൽ മാറ്റ‌ുരച്ച 131 വിദ്യാലയങ്ങളിൽ ഒൻപതാം സ്ഥാനവ‌ും നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവ‌ും നേടാൻ ക‍ുട്ടികൾക്ക് കഴിഞ്ഞ‌ു. ഗണിതശാസ്ത്രമേളയിൽ രണ്ട‌ു ക‌ുട്ടികള‌ും, പ്രവ‌ത്തിപരിചയമേളയിൽ ഒര‌ു ക‌ുട്ടിയ‌ും സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടി. ഐടി മേളയില‌ും, ഗണിതശാസ്ത്രമേളയില‌ും, പ്രവൃത്തിപരിചയമേളയില‌ും പങ്കെട‌ുത്ത മറ്റ് ക‌ുട്ടികൾ മികച്ച ഗ്രേഡ‌ുകള‌ും കരസ്ഥമാക്കുകയ‌ുണ്ടായി.

4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618792" എന്ന താളിൽനിന്ന് ശേഖരിച്ചത്