"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:17, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2024→തിരുവനന്തപുരം റവന്യൂ ജില്ലാശാസ്ത്രമേളയിലെ വിജയം
വരി 8: | വരി 8: | ||
==''കേരളപ്പിറവി ദിനാചരണം''== | ==''കേരളപ്പിറവി ദിനാചരണം''== | ||
==''തിരുവനന്തപുരം റവന്യൂ ജില്ലാശാസ്ത്രമേളയിലെ വിജയം''== | ==''തിരുവനന്തപുരം റവന്യൂ ജില്ലാശാസ്ത്രമേളയിലെ വിജയം''== | ||
തിരുവനന്തപുരം ജില്ലാതല ശാസ്ത്രമേളയിൽ, ഗണിതശാസ്ത്രമേളയിൽ മാറ്റുരച്ച 131 വിദ്യാലയങ്ങളിൽ ഒൻപതാം സ്ഥാനവും നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കുട്ടികൾക്ക് കഴിഞ്ഞു. ഗണിതശാസ്ത്രമേളയിൽ രണ്ടു കുട്ടികളും, പ്രവത്തിപരിചയമേളയിൽ ഒരു കുട്ടിയും സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടി. ഐടി മേളയിലും, ഗണിതശാസ്ത്രമേളയിലും, പ്രവൃത്തിപരിചയമേളയിലും പങ്കെടുത്ത മറ്റ് കുട്ടികൾ മികച്ച ഗ്രേഡുകളും കരസ്ഥമാക്കുകയുണ്ടായി. | |||
==''സ്കൂൾ കുട്ടികൾക്കായി സൈബർ സുരക്ഷാബോധവത്ക്കരണ ക്ളാസ്സ്''== | ==''സ്കൂൾ കുട്ടികൾക്കായി സൈബർ സുരക്ഷാബോധവത്ക്കരണ ക്ളാസ്സ്''== | ||
കുട്ടികൾക്കായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൈബർസുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. | കുട്ടികൾക്കായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൈബർസുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. |