"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25 (മൂലരൂപം കാണുക)
11:40, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2024→നല്ലപാഠം പ്രവർത്തനങ്ങൾ
(ചെ.)No edit summary |
(ചെ.) (→നല്ലപാഠം പ്രവർത്തനങ്ങൾ) |
||
വരി 109: | വരി 109: | ||
കൂരാച്ചുണ്ട് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻറെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ കല്ലാനോട് സെൻമേരി ഹൈസ്കൂൾ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബഡ്സ് സ്കൂളിൽ എത്തി പദ്ധതിക്ക് തുടക്കമിട്ടത് സ്കൂളിലെ ലിറ്റിൽകൈറ്റ്‍സ് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കി ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന പഠന പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. | കൂരാച്ചുണ്ട് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻറെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ കല്ലാനോട് സെൻമേരി ഹൈസ്കൂൾ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബഡ്സ് സ്കൂളിൽ എത്തി പദ്ധതിക്ക് തുടക്കമിട്ടത് സ്കൂളിലെ ലിറ്റിൽകൈറ്റ്‍സ് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കി ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന പഠന പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. | ||
ഓഗസ്റ്റ് 23 | ഓഗസ്റ്റ് 23 | ||
സഹപാഠികൾക്ക് ഓണ സമ്മാനമായി വിത്ത് പേനകൾ ഒരുക്കി സെൻമേരിസ് വിദ്യാർഥികൾ | സഹപാഠികൾക്ക് ഓണ സമ്മാനമായി വിത്ത് പേനകൾ ഒരുക്കി സെൻമേരിസ് വിദ്യാർഥികൾ | ||
വരി 115: | വരി 115: | ||
വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ പ്രകൃതിയെ മലിനപ്പെടുത്തുമെന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കളർ കടലാസ് ഉപയോഗിച്ച് മനോരമ നല്ല പാഠം ക്ലബ്ബിന്റെയും ,മദർ തെരേസ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ആയിരത്തോളം വിത്ത് പേനകൾ നിർമ്മിച്ചത്. ഉപയോഗിച്ചശേഷം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന വിത്ത് പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചുപൊന്തി പ്രകൃതിക്ക് കുടപിടിക്കും എന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. വിദ്യാർത്ഥികൾക്ക് വിത്ത് പേനകൾ ഓണസമ്മാനമായി നൽകി കുട്ടികളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം എന്നാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. | വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ പ്രകൃതിയെ മലിനപ്പെടുത്തുമെന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കളർ കടലാസ് ഉപയോഗിച്ച് മനോരമ നല്ല പാഠം ക്ലബ്ബിന്റെയും ,മദർ തെരേസ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ആയിരത്തോളം വിത്ത് പേനകൾ നിർമ്മിച്ചത്. ഉപയോഗിച്ചശേഷം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന വിത്ത് പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചുപൊന്തി പ്രകൃതിക്ക് കുടപിടിക്കും എന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. വിദ്യാർത്ഥികൾക്ക് വിത്ത് പേനകൾ ഓണസമ്മാനമായി നൽകി കുട്ടികളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം എന്നാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. | ||
ഒക്ടോബർ 18 | ഒക്ടോബർ 18 | ||
മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറുമായി സെൻമേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ | മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറുമായി സെൻമേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ | ||
വരി 127: | വരി 127: | ||
കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി പേപ്പർ ചലഞ്ച് നടത്തി വിദ്യാർത്ഥികൾ നല്ല പാഠം ക്ലബ്ബിന്റെയും മത ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിൽ നിന്ന് പത്രം ശേഖരിച്ച് പണം കണ്ടെത്തിയത് വിദ്യാർത്ഥികളെ മൂല്യബോധം വളർത്തി പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ പകർന്നു നൽകാനാണ് സത്യത്തിൽ രക്ഷപ്പെടുന്നത് പേപ്പർ ചലഞ്ചിന് 50,000 രൂപ സ്വരൂപിച്ചു. 2024ലെ ശിശുദിനത്തിൽ രക്ഷിതാക്കൾക്ക് കൈമാറി. | കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി പേപ്പർ ചലഞ്ച് നടത്തി വിദ്യാർത്ഥികൾ നല്ല പാഠം ക്ലബ്ബിന്റെയും മത ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിൽ നിന്ന് പത്രം ശേഖരിച്ച് പണം കണ്ടെത്തിയത് വിദ്യാർത്ഥികളെ മൂല്യബോധം വളർത്തി പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ പകർന്നു നൽകാനാണ് സത്യത്തിൽ രക്ഷപ്പെടുന്നത് പേപ്പർ ചലഞ്ചിന് 50,000 രൂപ സ്വരൂപിച്ചു. 2024ലെ ശിശുദിനത്തിൽ രക്ഷിതാക്കൾക്ക് കൈമാറി. | ||
നവംബർ 23 | നവംബർ 23 | ||
ആരോഗ്യ സംരക്ഷണ സന്ദേശവുമായി സെൻമേരിസ് ഹൈസ്കൂൾ | ആരോഗ്യ സംരക്ഷണ സന്ദേശവുമായി സെൻമേരിസ് ഹൈസ്കൂൾ | ||
മായം ചേർന്ന് ഭക്ഷ്യവസ്തുക്കൾ കഴിച്ച വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകുന്ന ആധുനിക തലമുറയ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ മുൻകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും കാർഷിക ഉപകരണങ്ങളും കൃഷി രീതികളും തേടി യാത്ര നടത്തിയത് ബാലുശ്ശേരിയിലെ സ്വയം സംരംഭകേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമ്മിക്കുന്നത് വിദ്യാർത്ഥികൾ നേരിൽ കണ്ടു പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന പത്തായവും സഞ്ചരിക്കാനും ചരക്ക് നീക്കത്തിനുമായി ഉപയോഗിച്ചിരുന്ന കാളവണ്ടിയും കുട്ടികളെ | മായം ചേർന്ന് ഭക്ഷ്യവസ്തുക്കൾ കഴിച്ച വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകുന്ന ആധുനിക തലമുറയ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ മുൻകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും കാർഷിക ഉപകരണങ്ങളും കൃഷി രീതികളും തേടി യാത്ര നടത്തിയത് ബാലുശ്ശേരിയിലെ സ്വയം സംരംഭകേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമ്മിക്കുന്നത് വിദ്യാർത്ഥികൾ നേരിൽ കണ്ടു പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന പത്തായവും സഞ്ചരിക്കാനും ചരക്ക് നീക്കത്തിനുമായി ഉപയോഗിച്ചിരുന്ന കാളവണ്ടിയും കുട്ടികളെ അതിശയത്തോടെയാണ് നോക്കി കണ്ടത് .ഫീൽഡ് ഭാഗമായി ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ് എടുത്തു ധാന്യങ്ങളുടെ പ്രദർശനവും നടത്തി . |