Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:47017 SMHS Kallanode Scout &Guides .jpg|ലഘുചിത്രം|Kallanode Scout &Guides]]
[[പ്രമാണം:47017 SMHS Kallanode Scout &Guides .jpg|ലഘുചിത്രം|Kallanode Scout &Guides]]സ്കൂൾ പ്രവേശനോത്സവത്തിൽ  പുതുതായി വന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.
 
 
 
ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ. സ്കൂൾ അങ്കണത്തിലും വീടുകളിലും മര തൈകൾ, ഫലവൃക്ഷ തൈകൾ നട്ടു. കൂടാതെ പച്ചക്കറി തോട്ടം, പൂന്തോട്ടം, എന്നിവയുടെ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചു.
 
സ്കൂൾ കലാമേള, കായികമേള, സബ്ജില്ലാ മേളകളിൽ റിഫ്രഷ്മെന്റ്, പ്രഥമ ശുശ്രൂഷ എന്നിവ ചെയ്തു.
 
സാനിറ്റേഷൻ പ്രമോട്ടറിന്റെ ഭാഗമായി സ്കൂൾ,  പള്ളി, റോഡ്, പാരിഷ് ഹാൾ എന്നിവയും പരിസരവും വൃത്തിയാക്കി.
 
സ്കൗട്ട് ഗൈഡ് വാരാചരണത്തിൽ സ്കാട്ടിംഗ് കുട്ടികൾക്ക് ഓരോ ക്യാമ്പ് ഫയർ ബോധനങ്ങൾ വായിക്കുകയും ചോദ്യോത്തരങ്ങൾ കണ്ടെത്തി പഠിക്കുകയും ചെയ്തു. ചിത്രരചന, ക്വിസ് കഥാപാത്ര ആവിഷ്ക്കാരം, തുടങ്ങിയവ നടത്തി. കൂടാതെ തോണിക്കടവിലേക്ക് ഒരു പ്രകൃതി പഠന യാത്ര നടത്തി.
 
ദ്വിതീയ  സോപാൻ സ്കൗട്ട് ഗൈഡുകൾക്കായി ദ്വിദിന ശില്പശാല നടത്തി.
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618640" എന്ന താളിൽനിന്ന് ശേഖരിച്ചത്