"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:21, 6 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ→ചിത്രശാല
വരി 264: | വരി 264: | ||
പ്രമാണം:15088 lk local history 1 2024.jpg|2024 | പ്രമാണം:15088 lk local history 1 2024.jpg|2024 | ||
പ്രമാണം:15088 lk local history 3 2024.jpg|2024 | പ്രമാണം:15088 lk local history 3 2024.jpg|2024 | ||
</gallery> | |||
2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കാനുമുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | 2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കാനുമുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | ||