Jump to content
സഹായം

"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 5: വരി 5:
=                  <big>'''__________മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്_________'''</big> =
=                  <big>'''__________മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്_________'''</big> =
</blockquote>
</blockquote>
= '''എസ്.എസ്.എൽ.സി,എൻ.എം,എം.എസ്,യൂ.എസ്.എസ് വിജയികൾക്കുള്ള അനുമോദനം''' =
=== '''മൂത്തേടത് സ്കൂളിൽ എസ്.എസ്.എൽ.സി,എൻ.എം,എം.എസ്,യൂ.എസ്.എസ് വിജയികൾക്കുള്ള അനുമോദനം ജൂൺ 6ന് വ്യാഴായ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടക്കും ഈ പരിപാടിക്ക് ഉൽഘാടനം വഹിക്കുന്നത് ശ്രീമതി.കെ.കെ.രത്നകുമാരിയാണ് (ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ)''' ===
=== '''<big>സ്വാഗതം</big>      :ശ്രീമതി ഡോക്ടർ ദേവിക എ (പ്രിൻസിപ്പലെ എം.എച്.എച്.എസ്)''' ===
=== '''<big>അധ്യക്ഷൻ  :</big>ശ്രീ ടി വി വിനോദ് (പി ടി എ പ്രസിഡന്റ് )''' ===
=== '''<big>ഉൽഘാടനം</big> :ശ്രീമതി.കെ.കെ.രത്നകുമാരിയാണ് (ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ)''' ===


= '''മഞ്ഞപിത്തം അതിരൂഷം''' =
= '''മഞ്ഞപിത്തം അതിരൂഷം''' =
വരി 92: വരി 102:
[[പ്രമാണം:Lk camp..jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:Lk camp..jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:Lk camp .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Lk camp .jpg|നടുവിൽ|ലഘുചിത്രം]]
= '''മധുര മലയാളം ഉൽഘാടനം ഹയർ സെക്കന്ററി''' =
=== '''തളിപ്പറമ്പ് നഗരസഭാ പദ്ധതിയിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിയാരംഭിച്ചു. മുത്തേടത്ത് ഹയർ സെക്കൻഡറി സ്റ്റു ളിൽ നടന്ന ചടങ്ങിൽ നഗരസ്ഭാധ്യക്ഷ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു വിദ്യാർഥിക ളിലെ വായനയെ പ്രോത്സാഹി പിക്കുന്നതിനായാണ് സ്കൂളുക ളിൽ പത്രവിതരണം വാർഷിക പദ്ധതിയിലുൾപ്പെടുത്തിയതെന്ന് അവർ പറഞ്ഞു.ഉപാധ്യക്ഷൻ കല്ലിങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി കണ്ണൂർ റിജ ണൽ മാനേജർ ജഗ ദീഷ് ജി. പദ്ധതി വിശ ദീകരിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യ ക്ഷരായ പി.പി.മുഹ മ്മദ് നിസാർ, കെ.പി.ഖദീജ, കൗൺസിലർ വി.വിജയൻ, നഗ രസഭാ സെക്രട്ടറി കെ.പി.സുബൈർ, പി.ടി.എ. വൈസ് പ്രസിഡൻറ് വി.കെ. ഷാജി, പ്രിൻസിപ്പൽ എ.ദേവിക, മാതൃഭൂ മി സീനിയർ സർ ക്കുലേഷൻ മാനേ ജർ കെ.എം.ശരത് എന്നിവർ സംസാരിച്ചു. കൗൺ സിലർമാരായ പി.കെ.റസിയ, എ.പി.സജീറ, റഹ്‌മത്ത് ബീഗം. മാതൃഭൂമി സർക്കുലേഷൻ ഓഫിസർ ശിവൻ തെറ്റത്ത്, മാതൃഭൂമി തളിപ്പറമ്പ് ലേഖകൻ രവി പുളുക്കൂൽ എന്നിവർ സം ബന്ധിച്ചു. നഗരസഭാപരിധിയി ലെ വിവിധ സ്കൂളുകളിൽ മാതൃ ഭൂമി പത്രം വിതരണം ചെയ്യുന്ന താണ് പദ്ധതി.''' ===
153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618321" എന്ന താളിൽനിന്ന് ശേഖരിച്ചത്