Jump to content
സഹായം

"ജി.എൽ.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,694 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
==സമഗ്ര വിവരണം==
==സമഗ്ര വിവരണം==
ഈ വിദ്യാലയത്തില്‍ 117 കുട്ടികളാണ് ഈ വര്‍ഷം വിദ്യ അഭ്യസിക്കുന്നത്. കൊഴിഞ്ഞു പോകുന്നവരും പഠനം നിര്‍ത്തുന്നവരും ഇവിടെ ഉണ്ടാകാറില്ല. ഇതില്‍ 50 ശതമാനവും പെണ്‍കുട്ടികളാണ്. സബ്ജില്ലാ കലാമേളകളില്‍ ഗണ്യമായ സ്ഥാനം ഈ സ്കൂളിനു ലഭിക്കാറുണ്ട്. 2012 ല്‍ ആരംഭിച്ച പ്രീ പ്രൈമറി ക്ലാസ്സില്‍ ഇപ്പോള്‍ 46 കുട്ടികള്‍ പഠനം നടത്തുന്നു. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിന് ലൈബ്രറിയില്‍ 2500 പുസ്തകങ്ങളുണ്ട്. സ്കൂള്‍ വൈദ്യുതീകരിക്കുകയും എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയുടെ പാതയിലാണ് ക്ലാരി ജി.എല്‍.പി.സ്കൂള്‍. ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി പി നായര്‍ ഉം ശ്രീമതിമാര്‍ പദ്മജ.എ, പുഷ്പലത.പി, സുജാത.ആര്‍ എന്നിവര്‍ സഹാദ്ധ്യാപികമാരും ശ്രീ ഷാജി സി.വി സഹാദ്ധ്യാപകനും ശ്രീമതി ഷരീഫ സി അറബിക് ടീച്ചറുമാണ്. പി.ടി.സി.എം ആയി ജോലി ചെയ്യുന്നത് ശ്രീമതി സലൂബ പി യാണു. പ്രസിഡന്റ് ശ്രീ. കുഞ്ഞലവി പോക്കാട്ട് ന്റെ നേതൃത്വത്തില്‍ സജീവമായ പ്രവര്‍ത്തനം പി.ടി.എ നടത്തുന്നു.

==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]
==<FONT COLOR=RED> '''പഠനമികവുകള്‍''' </FONT>==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
#[[{{PAGENAME}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]]
#[[{{PAGENAME}}/അറബി/മികവുകള്‍|അറബി/മികവുകള്‍]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]]
#[[{{PAGENAME}}/പരിസരപഠനം/മികവുകള്‍|പരിസരപഠനം/മികവുകള്‍]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/കബ്ബ് & ബുള്‍ബുള്‍|കബ്ബ് & ബുള്‍ബുള്‍]]
#[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]]
==<FONT COLOR=BLUE>വഴികാട്ടി</FONT>==
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
*<FONT SIZE=2 COLOR=red > കോട്ടക്കല്‍ നഗരത്തില്‍ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
|----
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
* ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി.  അകലം.
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  19 കി.മി.  അകലം.</FONT>
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261819" എന്ന താളിൽനിന്ന് ശേഖരിച്ചത്