"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്/2024-25 (മൂലരൂപം കാണുക)
06:12, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2024പൊതിച്ചോറ് വിതരണം
(ചെ.)No edit summary |
(ചെ.) (പൊതിച്ചോറ് വിതരണം) |
||
വരി 10: | വരി 10: | ||
== ആഗസ്ത് 9 നാഗസാഖി ദിനം == | == ആഗസ്ത് 9 നാഗസാഖി ദിനം == | ||
ആഗസ്ത് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ റാലി നടത്തി. കൗൺസിലർമാരായ അശോകൻ, ശരണ്യ, അധ്യാപകരായ നസീർ, അരുൺ തുടങ്ങിയയവർ റാലിക്ക് നേതൃത്വം നൽകി | ആഗസ്ത് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ റാലി നടത്തി. കൗൺസിലർമാരായ അശോകൻ, ശരണ്യ, അധ്യാപകരായ നസീർ, അരുൺ തുടങ്ങിയയവർ റാലിക്ക് നേതൃത്വം നൽകി | ||
== പൊതിച്ചോറ് വിതരണം == | |||
4-12-2024 കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ അവശത അനുഭവിക്കുന്നവർക്കുള്ള അക്ഷയപാത്രം പരിപാടിയുടെ ഭാഗമായി പൊതിച്ചോറ് വിതരണത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പങ്കാളികളായി. കുട്ടികൾ വീട്ടിൽ നിന്നും പൊതിച്ചോറ് കൊണ്ടുവന്നു. കണ്ണൂരിലേക്കുള്ള യാത്രക്ക് ജെ ആർ സി കൗൺസിലർമാരായ അശോകൻ, ശരണ്യ, സ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ നേതൃത്വം നൽകി. ജില്ലാ കൗൺസിലർ മുഹമ്മദ് മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു. ശേഷം കുട്ടികൾ ടൗൺ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സബ് ഇൻസ്‌പെക്ടർമാരായ റഷീദ്, സുബീഷ്, ഡീഅഡിക്ഷൻ സെന്ററിലെ പോലീസ് ഓഫീസർ സുനോജ്, എച്ച് സി രൂപേഷ്, സി പി ഒ ദിനിഷ എന്നിവർ പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. |