Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 686: വരി 686:
==ദേശീയ വിരവിമുക്ത ദിനം==
==ദേശീയ വിരവിമുക്ത ദിനം==
ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി നവംബർ 26 ന് കുട്ടികൾക്ക് ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ  ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തു. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവംബർ 26 ന് നൽകാത്ത കുട്ടികൾക്ക് ഡിസംബർ 3 മോപ്പ് അപ് ദിവസത്തിൽ വിതരണം ചെയ്തു. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർക്കും എ.ഇ.ഒ ഓഫീസിനും കൈമാറി. നമ്മുടെ വിദ്യാലയത്തിൽ  ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലായിരുന്നു ഈ ദിനാചരണ പരിപാടി.

[[പ്രമാണം:Deworming Tablets administration November 2024.png|600px| വിരഗുളിക വിതരണത്തിന്റെ വിശദാംശം]]
 
[[പ്രമാണം:Deworming Tablets administration November 2024.png|700px| വിരഗുളിക വിതരണത്തിന്റെ വിശദാംശം]]
<gallery>
<gallery>
Albendazole tablets.resized.jpg|വിര ഗുളിക

1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617902" എന്ന താളിൽനിന്ന് ശേഖരിച്ചത്