Jump to content
സഹായം

Login (English) float Help

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
</gallery>
</gallery>
ബുക്കാനൻ സ്കൂളിന്റെ ചരിത്രം  കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്.  

പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തിൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രസിഡൻറ് ആയിരുന്ന കേണൽ മൺറോയുടെ ആവശ്യപ്രകാരം ഇവിടുത്തെ സുറിയാനി സഭയുടെ പ്രവർത്തനങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് വില്യം കോളേജ് പ്രിൻസിപ്പൽ ആയിരുന്നു [https://en.wikipedia.org/wiki/Claudius_Buchanan റവ.ഡോ.ക്ലോഡിയസ് ബുക്കാന]ൻ കേരളത്തിലെത്തി. അദ്ദേഹത്തിന്റെ "ക്രിസ്ത്യൻ റിസേർച്ചസ് ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിലെ നിർദ്ദേശങ്ങൾ ചര്ച്ച് മിഷന് സൊസൈറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അപകടത്തിൽ ആയിരിക്കുന്ന സുറിയാനി സഭയെ നവീകരിക്കാൻ സഹായം ആവശ്യമാണെന്നും ബൈബിൾ മലയാളഭാഷയിൽ അച്ചടക്കം എന്നും സാധാരണക്കാർക്ക് വിദ്യാഭ്യാസ ലഭിക്കുന്നതിന് വിദ്യാലയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ഈ  റിപ്പോർട്ട് അടിസ്ഥാനത്തിലാണ് മിഷനറിമാർ കേരളത്തിൽ എത്തിയത്. 1816 ൽ വന്ന ആദ്യ മിഷനറി റവ. തോമസ് നോർട്ടൺ   
പത്തൊമ്പതാം നൂറ്റാണ്ടിലെ ആരംഭത്തിൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രസിഡൻറ് ആയിരുന്ന കേണൽ മൺറോയുടെ ആവശ്യപ്രകാരം ഇവിടുത്തെ സുറിയാനി സഭയുടെ പ്രവർത്തനങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് വില്യം കോളേജ് പ്രിൻസിപ്പൽ ആയിരുന്ന [https://en.wikipedia.org/wiki/Claudius_Buchanan റവ.ഡോ.ക്ലോഡിയസ് ബുക്കാന]ൻ കേരളത്തിലെത്തി. അദ്ദേഹത്തിന്റെ "ക്രിസ്ത്യൻ റിസേർച്ചസ് ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിലെ നിർദ്ദേശങ്ങൾ ചര്ച്ച് മിഷന് സൊസൈറ്റിയുടെ ശ്രദ്ധ പിടിച്ചുപറ്റി. അപകടത്തിൽ ആയിരിക്കുന്ന സുറിയാനി സഭയെ നവീകരിക്കാൻ സഹായം ആവശ്യമാണെന്നും ബൈബിൾ മലയാളഭാഷയിൽ അച്ചടക്കം എന്നും സാധാരണക്കാർക്ക് വിദ്യാഭ്യാസ ലഭിക്കുന്നതിന് വിദ്യാലയങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. ഈ  റിപ്പോർട്ട് അടിസ്ഥാനത്തിലാണ് മിഷനറിമാർ കേരളത്തിൽ എത്തിയത്. 1816 ൽ വന്ന ആദ്യ മിഷനറി റവ. തോമസ് നോർട്ടൺ   
ആലപ്പുഴയും പിന്നാലെയെത്തിയ റവ റവ. ഹെൻറി ബേക്കർ സീനിയർ  കോട്ടയവും റവ ജോസഫ് പീറ്റ് മാവേലിക്കരയും തങ്ങളുടെ ആസ്ഥാനങ്ങൾ ആയി തിരഞ്ഞെടുത്തു. വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്നതാണ് മിഷനറിമാർ നടത്തിയ ആദ്യ കാൽവെപ്പ് .കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിച്ച്  ഹെൻട്രി ബേക്കർ സീനിയർ കോട്ടയം, പള്ളം, കൊച്ചി തുടങ്ങി നാൽപതോളം സ്ഥലങ്ങളിൽ പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിച്ചു . 1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു.  

അക്കാലത്തെ കേരളത്തിലെ സാമൂഹ്യസ്ഥിതി വളരെ പരിതാപകരമായിരുന്നു. തീണ്ടൽ, തൊടീൽ, അടിമത്തം ഇവ കൊടികുത്തി വാണിരുന്നു. ഉന്നതകുലജാതർക്ക്  മാത്രമുള്ളതായിരുന്നു വിദ്യാഭ്യാസം. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. 12 വയസ്സിന് മുൻപേ വിവാഹിതരായി ഭർത്താവിൻറെ വീട്ടിൽ അടിമകളെപ്പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ടവരായിരുന്നു അന്നത്തെ സ്ത്രീകൾ . സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മിഷണറിമാർ കരുതി. നല്ല അമ്മമാരും ഭാര്യമാരും മരുമകളുമായി തീരുവാൻ മാത്രമല്ല പുരുഷനും തുല്യമായ പദവി ലഭിക്കണമെങ്കിലും വരുംതലമുറയെ നല്ലരീതിയിൽ വാർത്തെടുക്കണമെങ്കിലും സ്ത്രീക്ക് വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ എന്ന് അവർക്ക് അറിയാമായിരുന്നു . ഇംഗ്ലീഷ് , മലയാളം, കണക്ക് ,തയ്യൽ ഇവ പഠിപ്പിച്ചുകൊണ്ട് സ്ത്രീ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു 1844 ൽ മിസസ് ഹെൻറി ബേക്കർ പെൺകു‍ട്ടികൾക്കായി പള്ളത്ത് ഗേള‍്‍സ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു.  ഇവിടെ 60 ബോർഡിംഗ് വിദ്യാർത്ഥിനികളും ദിവസവും വന്നു പോകുന്ന ഇരുപത്തിയഞ്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥാപനം മിസസ് ഹെന്റി ബേക്കർ സീനിയർ കോട്ടയത്ത് നടത്തിയിരുന്ന സ്കൂളുകളുമായി ലയിപ്പിച്ചു  

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617157" എന്ന താളിൽനിന്ന് ശേഖരിച്ചത്