Jump to content
സഹായം

"എ യു പി എസ് പിലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== സോഷ്യൽ സയൻസ് ക്ലബ്‌ ==
== സോഷ്യൽ സയൻസ് ക്ലബ്‌ ==
== ഉറുദു ക്ലബ്‌ ==
== ഉറുദു ക്ലബ്‌ ==
വായനാദിനവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ഉറുദു ക്ലബ്ബിൻറെ കീഴിൽ വായനാ മത്സരം നടത്തി ഏഴാം തരത്തിൽ ഒന്നാം സ്ഥാനം ഷഹനക്കും ആറാംതരത്തിൽ നിയ ഫാത്തിമക്കും അഞ്ചാംതരത്തിൽ ഫാത്തിമഫിദ ക്കും ഒന്നാം സ്ഥാനം ലഭിച്ചു.
ഉറുദു ഡമാക്കാ ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി 2024 25 വർഷത്തെ ഉറുദു ക്ലബ്ബിൻറെ കീഴിലുള്ള ഫുട്ബോൾ കോച്ചിങ്ങിന് തുടക്കം കുറിച്ചു  പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഫുട്ബോൾ കോച്ചിംഗ് തലപ്പരുമണ്ണ ട്ടറഫിൽ വച്ച് നടത്തിവരുന്നു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറാംതരത്തിലെ റുഷ്ദാ ഫാത്തിമക്ക് സമ്മാനം നൽകുന്നു
ഉറുദു ക്ലബ്ബിന്റെ കീഴിൽ നടക്കുന്ന ക്രാഫ്റ്റ് വർക്കിൽ നിന്ന്
== IT ക്ലബ്‌ ==
== IT ക്ലബ്‌ ==
== ഇംഗ്ലീഷ് ക്ലബ്‌ ==
== ഇംഗ്ലീഷ് ക്ലബ്‌ ==
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617147" എന്ന താളിൽനിന്ന് ശേഖരിച്ചത്