Jump to content
സഹായം

"എ യു പി എസ് പിലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


== ഗണിത ക്ലബ്‌ ==
== ഗണിത ക്ലബ്‌ ==
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗണിതശാസ്ത്രമേള നടത്തുകയും അതിൽ മികച്ച കുട്ടികളെ വിവിധ ഇനങ്ങളിലായി തിരഞ്ഞെടുക്കുകയും അതേത്തുടർന്ന് സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുന്നതിനായി കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ  നടത്തുകയും ചെയ്തു. വിവിധതരം ഇനങ്ങളായ ഗെയിം, പസിൽ, ജ്യോ മട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് പ്രോഗ്രാമുകൾ എന്നിവയ്ക്കായി പരിശീലനങ്ങൾ നൽകി.
== സ്കൂൾ JRC ==
== സ്കൂൾ JRC ==
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617146" എന്ന താളിൽനിന്ന് ശേഖരിച്ചത്