Jump to content
സഹായം

"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 283: വരി 283:


[[പ്രമാണം:19862.LOVE PLASTIC.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19862.LOVE PLASTIC.jpg|നടുവിൽ|ലഘുചിത്രം]]
== രുചിയുത്സവം ==
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ പാഠഭാഗവുമായി ബന്ധപ്പെടുത്തി രുചിയുത്സവം സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് എ പി സൈതലവി ഉദ്ഘാടനം നിർവഹിച്ചു. ചേരുവകൾ മാറുന്നതിനനുസരിച്ച് രുചിയിൽ വരുന്ന വ്യത്യാസം നേരിട്ട് അനുഭവിക്കുന്നതിന് വേണ്ടി ഒന്നാം ക്ലാസുകാർ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ രുചിയുത്സവത്തിന് കൺവീനർമാരായ വിജേഷ് സാർ, ഷറഫുദ്ദീൻ സാർ, സെക്രട്ടറി ഇസ്മായിൽ സാർ എന്നിവരുംആശംസകൾ നേർന്നു.
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616379" എന്ന താളിൽനിന്ന് ശേഖരിച്ചത്