"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:08, 27 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ലീഗൽ ലിറ്ററസി ക്ലാസ്സ്) |
(ചെ.)No edit summary |
||
വരി 52: | വരി 52: | ||
== ലീഗൽ ലിറ്ററസി ക്ലാസ്സ് == | == ലീഗൽ ലിറ്ററസി ക്ലാസ്സ് == | ||
(13/11/24) കണ്ണൂർ ജില്ലാലീഗൽ സർവീസസ് അതോറിറ്റിയുടെയും തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ 13/11/24 ന് 3 മണിക്ക് കമ്പിൽ മാപ്പിള ഹൈ സ്കൂളിൽ വെച്ച് ലിറ്ററെസി ക്ലബ് അംഗങ്ങൾക്ക് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ആന്റ് സൈബർ ക്രൈം എന്നി വിഷയങ്ങളെ കുറിച്ച് അഡ്വ സുനിൽകുമാർ പി ക്ലാസെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അധ്യക്ഷത വഹിച്ചു. 50 കുട്ടികൾ പങ്കെടുത്തു കെ എം പി സറീന ചടങ്ങിൽ പങ്കെടുത്തു. | (13/11/24) കണ്ണൂർ ജില്ലാലീഗൽ സർവീസസ് അതോറിറ്റിയുടെയും തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ 13/11/24 ന് 3 മണിക്ക് കമ്പിൽ മാപ്പിള ഹൈ സ്കൂളിൽ വെച്ച് ലിറ്ററെസി ക്ലബ് അംഗങ്ങൾക്ക് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ആന്റ് സൈബർ ക്രൈം എന്നി വിഷയങ്ങളെ കുറിച്ച് അഡ്വ സുനിൽകുമാർ പി ക്ലാസെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അധ്യക്ഷത വഹിച്ചു. 50 കുട്ടികൾ പങ്കെടുത്തു കെ എം പി സറീന ചടങ്ങിൽ പങ്കെടുത്തു. | ||
== വിജയോത്സവം == | |||
25 -11 -2024 കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തിലെ പ്രവൃത്തിപരിചയമേളയിൽ ബീഡ്‌സ് വർക്കിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീർ, മിഥ എ, ഫാത്തിമത്ത് സന എം പി, ഫാത്തിമത്തുൽ അഫീഫ, ഫാത്തിമത്തുൽ നഷ നൗറിൻ, റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് നാടകത്തിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നഫീസത്ത് ഷദ ഷറഫ്, സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത അഭയ് ഗോവിന്ദ്, അബ്ദുൽറഹിമാൻ, ഷഫാഫ്, ജൂഡോ ചാമ്പിയൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അഷിത എന്നിവരെ ആദരിച്ചു. പ്രവൃത്തി പരിചയമേളയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകിയ ദിവ്യ ടീച്ചറെയും ആദരിച്ചു. വിജയോത്സവം പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ നിസാർ എൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് നിസാർ, വൈസ്പ്രസിഡണ്ട് വിനോദ്ൻ, സീനിയർ അസിസ്റ്റൻഡ് നസീർ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു. | |||
'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>''' | '''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>''' |