|
|
| വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| | |
| | == എ യു പി എസ് പിലാശ്ശേരി == |
| {{prettyurl|HNCKM AUPS Karassery }} | | {{prettyurl|HNCKM AUPS Karassery }} |
| {{Infobox School | | {{Infobox School |
| വരി 61: |
വരി 63: |
| }} | | }} |
|
| |
|
| കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.
| | |
| | |
| ==ചരിത്രം==
| |
| | |
| നാടിനെറ/home/pragash/Desktop/47238.3.jpg വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആപ്പറത്ത് ക്രിഷ്ണൻ നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1954ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 50ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 163 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ലക്ഷ്മി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻകേളു മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.അബ്ഭുൾ അസീസ് മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
| |
| | |
| കുന്ദമംഗലം പഞ്ചായത്തിലെ പിലാശ്ശേരി കളരിക്കണ്ടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ.സി യൂണിറ്റും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
| |
| | |
| [[പ്രമാണം:47238k.jpg|ലഘുചിത്രം|ഇഫ്താർ വിരുന്ന്|കണ്ണി=Special:FilePath/47238k.jpg]]
| |
| [[പ്രമാണം:47238zx.jpg|ലഘുചിത്രം|പിന്നോക്കകാർക്ക് വായനക്ക്|കണ്ണി=Special:FilePath/47238zx.jpg]]
| |
| | |
| ==ഭൗതികസൗകരൃങ്ങൾ==
| |
| ആൺകുട്ടികളുടെ ടോയ്ലററ് - 04 പെൺകുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടർ - 04, റാമ്പ് - 01 ക്ളാസ്സ് മുറികൾ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്
| |
| | |
| ==അദ്ധ്യാപകർ==
| |
| | |
|
| |
|
| 1.ജയശ്രീ
| | [[പ്രമാണം:47238k.jpg|ലഘുചിത്രം|കണ്ണി=Special:FilePath/47238k.jpg]] |
| 2.അനിത
| | [[പ്രമാണം:47238zx.jpg|ലഘുചിത്രം|കണ്ണി=Special:FilePath/47238zx.jpg]] |
| 3.റെജി
| |
| 4.ഷെറി
| |
| 5.മനോജ്
| |
| 6.അശ്വതി
| |
| 7.ജിൻഷ
| |
| 8.മേഘ
| |
| 9.അജിത്ത്
| |
| 10.നസീബ
| |
| 11.മായ
| |
| 12.പ്രബിത
| |
| 13.ശരീഫ്
| |
| 14.ഷീമ
| |