"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
08:41, 24 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2024→നവംബർ 6- വൃദ്ധസദന സന്ദർശനം- 2024
വരി 423: | വരി 423: | ||
എസ് പി സി യുടെ നേതൃത്വത്തിൽ നവംബർ ആറാം തീയതി നെടുമങ്ങാട് ഉള്ള മദർ തെരേസ ഓൾഡേജ് ഹോം സന്ദർശനം നടത്തി. അന്തേവാസികളായ വൃദ്ധമാതാക്കളോട് സംവദിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ സമ്മാനമായി നൽകിയ ശേഷം മടങ്ങി. സ്കൂളിൻറെ പ്രഥമ അധ്യാപികയും ഓഫീസ് ജീവനക്കാരും പി റ്റി എ പ്രതിനിധികളും അധ്യാപകരും ഈ യാത്രയുടെ ഭാഗമായി. | എസ് പി സി യുടെ നേതൃത്വത്തിൽ നവംബർ ആറാം തീയതി നെടുമങ്ങാട് ഉള്ള മദർ തെരേസ ഓൾഡേജ് ഹോം സന്ദർശനം നടത്തി. അന്തേവാസികളായ വൃദ്ധമാതാക്കളോട് സംവദിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ സമ്മാനമായി നൽകിയ ശേഷം മടങ്ങി. സ്കൂളിൻറെ പ്രഥമ അധ്യാപികയും ഓഫീസ് ജീവനക്കാരും പി റ്റി എ പ്രതിനിധികളും അധ്യാപകരും ഈ യാത്രയുടെ ഭാഗമായി. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:oldagehome1.jpg| | |||
പ്രമാണം:oldagehome2.jpg| | |||
പ്രമാണം:Oldagehome3.jpg| | |||
പ്രമാണം:Oldagehome4.jpg| | |||
പ്രമാണം:Oldagehome5.jpg| | |||
പ്രമാണം:Oldagehome6.jpg| | |||
</gallery> | |||
=''' നവംബർ 14- ശിശുദിനാഘോഷം'''- 2024= | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
ശിശുദിനാഘോഷം ഈ വർഷത്തെ ശിശുദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രത്യേകമായി വിളിച്ചുകൂട്ടിയ അസംബ്ലിയിൽ ശിശുദിന സന്ദേശം സ്കൂൾ പ്രിൻസിപ്പൽ നൽകി. കുട്ടികൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ ഉണ്ടായിരുന്നു. ശിശുദിന റാലിയോട് കൂടി പ്രോഗ്രാം അവസാനിച്ചു | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:oldagehome1.jpg| | പ്രമാണം:oldagehome1.jpg| |