Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 400: വരി 400:
5-ജോമെട്രിക്കൽ ചാർട്ട് -ഐശ്വര്യ മനോജ് -സ്റ്റിൽ മോഡൽ-എ ഗ്രേഡ്  

== അസംപ്ഷൻ ഹൈസ്കൂൾ ഇനി മാലിന്യമുക്തം . ==
== ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഇനി മാലിന്യമുക്തം . ==
അസംപ്ഷൻ ഹൈസ്കൂൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളും പരിസരവും കടലാസ് മറ്റ് പ്ലാസ്റ്റിക് മാലിന്യ മുക്തമായി സംരക്ഷിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും.ഇതിൻറെ ഭാഗമായി ക്ലാസ് മുറികൾ വേസ്റ്റ് ബിൻ രഹിത ക്ലാസ് റൂമാക്കി മാറ്റി.വിദ്യാർഥികൾ കൊണ്ടുവരുന്ന കടലാസ് കഷണങ്ങൾ അവർ തന്നെ കൊണ്ടുപോകും പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കും.സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ തനത് പദ്ധതിയായ മാലിന്യരഹിത സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി പദ്ധതിയുടെ ചുവടുപിടിച്ചാണ് സ്കൂളും ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്.മാലിന്യ മുക്ത സ്കൂൾലക്ഷ്യമിട്ട് വിദ്യാർഥികൾക്ക് ബോധവൽക്കരണവും മറ്റും നൽകുന്നു.

7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615487" എന്ന താളിൽനിന്ന് ശേഖരിച്ചത്