Jump to content
സഹായം

"എസ്.കെ.ജി.എം എ.യു.പി. സ്കൂൾ കുമ്പളപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (12432 എന്ന ഉപയോക്താവ് എസ്.കെ. ജി. എം എ.യു. പി. സ്കൂള്‍ കുമ്പളപ്പള്ളി എന്ന താൾ [[എസ്.കെ.ജി.എം എ.യു.പി. സ്...)
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍2= പ്രീ -പ്രൈമറി
| പഠന വിഭാഗങ്ങള്‍2= പ്രീ -പ്രൈമറി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 304
| ആൺകുട്ടികളുടെ എണ്ണം= 237
| പെൺകുട്ടികളുടെ എണ്ണം= 297
| പെൺകുട്ടികളുടെ എണ്ണം= 246
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  601
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  483
| അദ്ധ്യാപകരുടെ എണ്ണം=    21
| അദ്ധ്യാപകരുടെ എണ്ണം=    21
| പ്രധാന അദ്ധ്യാപകന്‍=  തങ്കച്ചന്‍. വി.എസ്
| പ്രധാന അദ്ധ്യാപകന്‍=  തങ്കച്ചന്‍. വി.എസ്
| പി.ടി.ഏ. പ്രസിഡണ്ട്=  എം. ചന്ദ്രന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  എം. ചന്ദ്രന്‍
| സ്കൂള്‍ ചിത്രം=12432_3.JPG|
| സ്കൂള്‍ ചിത്രം= 12432.jpg‎ ‎|

== ചരിത്രം ==
== ചരിത്രം ==
ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ശ്രീ. കോമന്‍ ഗുരുക്കള്‍ മെമ്മോറിയല്‍ എയിഡഡ് അപ്പര്‍ പ്രൈമറി സ്കള്‍ എന്ന പേരില്‍ കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള കിനാനൂര്‍ - കരിന്തളം ഗ്രാമത്തിലെ മലയോര ഗ്രാമമായ കുമ്പളപ്പള്ളിയില്‍ 1962-ല്‍ സ്ഥാപിച്ച വിദ്യാലയമാണ് ഇത്. മലബാറിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ കുലപതിയുമായിരുന്ന സാഹിത്യശിരോമണി പരേതനായ ശ്രീ. കരിമ്പില്‍ കുഞ്ഞമ്പു അവര്‍കള്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍  പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
[[പ്രമാണം:12432 4.jpg|ചട്ടരഹിതം|നടുവിൽ|സ്ഥാപക മാനേജര്‍ - കെ കുഞ്ഞമ്പു]]
ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശ്രീ. കെ വിശ്വനാഥന്‍ അവര്‍കളാണ്.
[[പ്രമാണം:12432 5.jpg|ചട്ടം|നടുവിൽ|മാനേജര്‍ - കെ വിശ്വനാഥന്‍]]
ശ്രീ വിശ്വനാഥന്റെ അകമഴിഞ്ഞ സഹകരണം സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നു. കേവലം ഒറ്റ ക്ലാസുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് പ്രീ പ്രൈമറി മുതല്‍ 7 -ാം ക്ലാസുവരെ 17 ഡിവിഷനുകളിലായി 600 ലധികം കുട്ടികള്‍  പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ സ്കൂള്‍ സംസ്ഥാനത്തു തന്നെ പേരെടുത്തുകഴിഞ്ഞു.
'''വിലാസം'''
എസ്.കെ.ജി.എം.എ.യു.പി. സ്കൂള്‍ കുമ്പളപ്പള്ളി,
പെരിയങ്ങാനം .പി.ഒ
നീലേശ്വരം വഴി
കാസറഗോഡ് ജില്ല - 671314
0467 -2235458 , 9447956077
skgmaup@gmail.com

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
'''പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ സ്കൂള്‍ അന്തരീക്ഷം'''
'''ഐ.ടി അധിഷ്ഠിത പഠനത്തിനായി കമ്പ്യട്ടര്‍ ലാബ്'''
'''സ്കൂളിന്റെ എല്ലാ ഭാഗത്തേക്കും സ്കൂള്‍ ബസ് യാത്രാ സൗകര്യം'''
'''വൈദ്യുതീകരിച്ച അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ '''.
'''കിണറില്‍ നിന്നുള്ള കുടിവെള്ളം.,'''
'''ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം കക്കൂസ്, മൂത്രപ്പുര.'''
'''കായിക പരിശീലനത്തിനായി കളിസ്ഥലം .'''
'''വൈവിധ്യമാര്‍ന്ന , പോഷകസമൃദ്ധമായ ഉച്ചഭക്ഷണ പരിപാടി '''
'''പാചകവാതക അടുപ്പ് , വിറകടുപ്പ്  എന്നിവയുള്ള പാചകപ്പുര .'''
'''സമ്പൂര്‍ണ അപകട ഈന്‍ഷുറന്‍സ് പരിരക്ഷ.'''

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}}/സ്കൗട്ട്സ്  , ഗൈഡ്സ് , കബ്ബ് , ബണ്ണി യൂണിറ്റുകള്‍| സ്കൗട്ട്സ്  , ഗൈഡ്സ് , കബ്ബ് , ബണ്ണി യൂണിറ്റ്ുകള്‍]]

*  [[{{PAGENAME}} /പ്രവൃത്തിപരിചയ  ക്ലബ്ബ്.|പ്രവൃത്തി പരിചയ  ക്ലബ്ബ് ]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /ഇക്കോ ക്ലബ്ബ്.|ഇക്കോ ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /കാര്‍ഷിക ക്ലബ്ബ്.|കാര്‍ഷിക  ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ശാസ്ത്ര ക്ലബ്ബ് |ഗണിത ശാസ്ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ കലാ പരിശീലനം|കലാ പരിശീലനം.]]
*  [[{{PAGENAME}}/ കായിക  പരിശീലനം| കായിക പരിശീലനം.]]
*  [[{{PAGENAME}}/ രക്ഷിതാക്കള്‍ക്ക് കുട നിര്‍മാണ  പരിശീലനം| രക്ഷിതാക്കള്‍ക്ക് കുട നിര്‍മാണ  പരിശീലനം.]]
*  [[{{PAGENAME}}/ പ്രീ-പ്രൈമറി അമ്മയും കുഞ്ഞും - വിനോദയാത്ര|പ്രീ-പ്രൈമറി അമ്മയും കുഞ്ഞും - വിനോദയാത്ര]]

== മുന്‍കാല പ്രധാനാധ്യാപകര്‍ ==
== മുന്‍ സാരഥികള്‍ ==
1. ദേവദാസന്‍.പി.പി
2. കെ.ശാരദ
3. അമ്പു.ഇ.വി
4. ശോഭന ,സി,കെ

1. ദേവദാസന്‍.പി.പി
2. കെ.ശാരദ
3. അമ്പു.ഇ.വി
4. ശോഭന ,സി,കെ

== മുന്‍കാല അദ്ധ്യാപകര്‍ ==
== സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ ==
1. കെ.കുുഞ്ഞമ്പു നമ്പ്യാര്‍
2. വി.എസ്.രാമകൃഷ്ണപ്പിള്ള
3. കൃഷ്ണകുമാര്‍
4. ടി.ഇ ദേവകിയമ്മ
5. രാജമ്മ.എന്‍.എന്‍
6. ടി.ജി.രാജമ്മ
7. പി.വി.നാരായണന്‍
8. എം.നാരായണന്‍
9.കെ.ബാലന്‍
10. ടി.കെ.ഇബ്രാഹിം
11. രാജമ്മ.കെ
12. ലാലി.എം.ലാസര്‍
1.കെ.കുുഞ്ഞമ്പു നമ്പ്യാര്‍
2. വി.എസ്.രാമകൃഷ്ണപ്പിള്ള
3. കൃഷ്ണകുമാര്‍
4. രാജമ്മ.എന്‍.എന്‍
5. ടി.ജി.രാജമ്മ
6. പി.വി.നാരായണന്‍
7. എം.നാരായണന്‍
8.കെ.ബാലന്‍
9. ടി.കെ.ഇബ്രാഹിം
10. രാജമ്മ.കെ
11. ലാലി.എം.ലാസര്‍

== നേട്ടങ്ങള്‍==
== നേട്ടങ്ങള്‍==
സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ ജില്ലയില്‍ അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ്
ഉപജില്ല സംസ്കൃതോത്സവത്തില്‍ മൂന്നാം തവണയും ചാമ്പ്യന്‍ പട്ടം
ഉപജില്ലാ കായിക മേളയില്‍ യു.പി വിഭാഗം റണ്ണേഴ്സ്
2016 - ലെ മികച്ച പി.ടി.എ പുരസ്കാരം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസില്‍ ഉപജില്ലാ വിജയികള്‍
മനോരമ ബാലജനസഖ്യം കണ്ണൂര്‍ മേഖലാ ക്വിസ് മത്സരത്തില്‍ റണ്ണേഴ്സ്
ജില്ലയിലെ മികച്ച സ്കൗട്ട് ഗൈഡ് യൂണിറ്റ്
കഴിഞ്ഞ 3 വര്‍ഷമായി സമ്പൂര്‍ണ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കിയ സംസ്ഥാനത്തെ എക സ്കൂള്‍

സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ ജില്ലയില്‍ അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ്
2016 - ലെ മികച്ച പി.ടി.എ പുരസ്കാരം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസില്‍ ഉപജില്ലാ വിജയികള്‍
മനോരമ ബാലജനസഖ്യം കണ്ണൂര്‍ മേഖലാ ക്വിസ് മത്സരത്തില്‍ റണ്ണേഴ്സ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261474" എന്ന താളിൽനിന്ന് ശേഖരിച്ചത്