Jump to content
സഹായം

"പൊയിൽക്കാവ് എച്ച്. എസ്. എസ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 182: വരി 182:
|'''MADHAV TP'''
|'''MADHAV TP'''
|}
|}
=== സ്‌കൂൾ തല ക്യാമ്പ് നടത്തി ===
Little kites 2023 26 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 10/10/2024 ന് നടന്നു. പൊയിൽക്കാവ്  ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബീന ടീച്ചർ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP മാരായി കൈറ്റ് മാസ്റ്റർമാരായ മഹേഷ് മാസ്റ്റർ ഷാനവാസ്‌ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്. 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് നിഷ ടീച്ചർ നന്ദി അറിയിച്ചു.
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613660" എന്ന താളിൽനിന്ന് ശേഖരിച്ചത്