"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:05, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ→സ്കൂൾ ലൈബ്രറി
വരി 22: | വരി 22: | ||
ലാബിന്റെ ചാർജ്ജ് ശ്രീ ജ്യോതിരാജ് മാസ്റ്റർക്കാണ് നല്കിയിരിക്കുന്നത് | ലാബിന്റെ ചാർജ്ജ് ശ്രീ ജ്യോതിരാജ് മാസ്റ്റർക്കാണ് നല്കിയിരിക്കുന്നത് | ||
==സ്കൂൾ ലൈബ്രറി== | ==സ്കൂൾ ലൈബ്രറി== | ||
[[പ്രമാണം:12044.jpg|150px|വലത്ത്]] | [[പ്രമാണം:ഗ്രന്ഥാലയം@12044.jpg|150px|വലത്ത്]] | ||
മികച്ച രീതിയിൽ ക്രമീകരിച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട്. . കുട്ടികളുടെ വായനാ താല്പര്യം വർധിപ്പിക്കുന്നതിൽ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം നിർണായക പങ്കുവഹിക്കുന്നുണ്ട്. പത്തായിരത്തോളം പുസ്തകങ്ങൾ ഇന്ന് ലൈബ്രറിയിൽ ഉണ്ട് .കൂടാതെ ക്ലാസ് ലൈബ്രറികളും സജീവമായി പ്രവർത്തിക്കുന്നുണ്ട് കോവിഡ് അവധിക്കാലത്ത് പോലും രക്ഷിതാക്കൾ വഴി കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തിട്ടുണ്ട്. . സ്കൂളിന്റെ തനത് പ്രവർത്തനമായ പുസ്തക ചലഞ്ച് വഴി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ പുതുതായി എത്തിക്കാൻ കഴിഞ്ഞു. ലൈബ്രറി പീരിയഡിൽ കുട്ടികൾക്ക് ലൈബ്രറിയിൽ വന്ന് വായിക്കാനുള്ള സൗകര്യം ഉണ്ട്. ശ്രീമതി മിനി വി, ശ്രീമതി നിർമ്മല എ വി എന്നിവരാണ് ലൈബ്രറി ചാർജ്ജ് വഹിക്കുന്നത്. | മികച്ച രീതിയിൽ ക്രമീകരിച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട്. . കുട്ടികളുടെ വായനാ താല്പര്യം വർധിപ്പിക്കുന്നതിൽ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം നിർണായക പങ്കുവഹിക്കുന്നുണ്ട്. പത്തായിരത്തോളം പുസ്തകങ്ങൾ ഇന്ന് ലൈബ്രറിയിൽ ഉണ്ട് .കൂടാതെ ക്ലാസ് ലൈബ്രറികളും സജീവമായി പ്രവർത്തിക്കുന്നുണ്ട് കോവിഡ് അവധിക്കാലത്ത് പോലും രക്ഷിതാക്കൾ വഴി കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തിട്ടുണ്ട്. . സ്കൂളിന്റെ തനത് പ്രവർത്തനമായ പുസ്തക ചലഞ്ച് വഴി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ പുതുതായി എത്തിക്കാൻ കഴിഞ്ഞു. ലൈബ്രറി പീരിയഡിൽ കുട്ടികൾക്ക് ലൈബ്രറിയിൽ വന്ന് വായിക്കാനുള്ള സൗകര്യം ഉണ്ട്. ശ്രീമതി മിനി വി, ശ്രീമതി നിർമ്മല എ വി എന്നിവരാണ് ലൈബ്രറി ചാർജ്ജ് വഹിക്കുന്നത്. |