"Schoolwiki:എഴുത്തുകളരി/19112LK" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 നവംബർ 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
=ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്=
=ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്=
=ലിറ്റിൽ കൈറ്റ്സ് ബാച്ച് 2022-25=
=ലിറ്റിൽ കൈറ്റ്സ് ബാച്ച് 2022-25=
സ്കൂളിന്റെ  പാഠ്യോതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സജീവമായ ഇടപെടലുകൾ നടത്തുന്ന ക്ലബ്ബാണ് സമൂഹ്യ ശാസ്ത്ര ക്ലബ്‌ .സാമൂഹ്യ ബോധം മതേതരജനാധിപത്യ ബോധം ചരിത്രവബോധം എന്നിവ വിദ്യാർത്ഥിങ്ങളിൽ വളർത്തിയെടുക്കുന്നതിനു മാതൃകപരമായ നേതൃത്വമാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്‌ വഹിക്കുന്നത്. ലഹരി വിരുദ്ധ ദിനമടക്കമുള്ള വിവിധ ദിനാചാരണങ്ങൾ അതിന്റെ സന്ദേശവും ഗൗരവും ഒട്ടും ചേരാതെ ക്ലൂബിന്റെ കീഴിൽ ആചാരിച്ചു വരുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് നിഷ്പക്ഷമായ രീതിയിൽ തെരഞ്ഞാടുപ് നടത്തുന്നത് എങ്ങനെ എന്ന് വിധയത്തിങ്ങൽ തിരിച്ചറിയും വിധം പൊതുതെരഞ്ഞെടുപ്പിന്റെ  വിവിധ ഘട്ടങ്ങൾ അതെ പടി നടപ്പിലാക്കി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതും ക്ലബ്ബിന്റെ കീഴിലാണ്. ആഗസ്റ്റ്‌ 15 സ്വാതന്ത്ര ദിന പരിപാടികൾ വളരെ വിപുലമായ രീതിയിൽ നടത്തുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. സാമൂഹ്യ ശാസ്ത്ര മേലങ്ങളിൽ വിദ്യാർത്ഥികളുടെ വിവിധ നൈപുണികൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഉപജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനകരമായ നേട്ടങ്ങൾ കരസ്തമാകുകയും ചെയ്തിട്ടുണ്ട്. തികച്ചും വ്യത്യസ്തവും പുതുമായർന്നതുമായ പാഠാനുഭവങ്ങൾ വിദ്യാർത്ഥികൾക് നൽകികൊണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്‌ സജീവമായി തന്നെ മുന്നേറികൊണ്ടിരിക്കുകയാണ്.......
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613294" എന്ന താളിൽനിന്ന് ശേഖരിച്ചത്