Jump to content
സഹായം

"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

356 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= 16265_gups onchiyam.png‎ ‎|

}}
}}
................................
ഭാരതത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ( മുഖ്യമന്ത്രി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട്)ഗവണ്‍മെന്റിന്റെ കാലത്ത്സ്ഥാപിതമായ വിദ്യാലയം- ജി യു പി എസ് ഒഞ്ചിയം
== ചരിത്രം ==
== ചരിത്രം ==
1957 ല്‍ ഇ എം എസ് ഗവണ്‍മെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവണ്‍മെന്റ് യു പി സ്കൂള്‍ നിലവില്‍ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആര്‍ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. 1957 ജൂലൈ 16ാം തിയ്യതിയാണ് ആദ്യ വിദ്യാര്‍ത്ഥിയായി ടി എം നാണുവിന് പ്രവേശനം നല്‍കിയത്. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഇവിടെ അന്ന് 31 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ. സി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/261323" എന്ന താളിൽനിന്ന് ശേഖരിച്ചത്