Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂളിന് ഓവറോൾ
(കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂളിന് ഓവറോൾ)
 
വരി 11: വരി 11:

തുടർച്ചയായ രണ്ടാം വട്ടമാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. ഇതിനായി നിരവധി പ്രവർത്തനങ്ങളാണ് യൂണിറ്റ് നടപ്പിലാക്കിയത്. ഇവയിൽ ഏറ്റവും പ്രധാനം പ്രായമായവർക്കും അമ്മമാർക്കും ഓൺലൈനായി ബില്ലുകൾ അടയ്ക്കാൻ വേണ്ട പരിശീലനം, കുടുംബശ്രീ അംഗങ്ങൾക്ക് സൈബർ സുരക്ഷാ പരിശീലനം,  കൈറ്റ് വിക്റ്റേഴ്സ് ചാനലിലേക്ക് ഡോക്യുമെൻ്ററി നിർമ്മാണം, ഭിന്നശേഷി കുട്ടികൾക്ക് ഡിജിറ്റൽ പെയിൻറിംഗ് പരിശീലനം, വയോജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത,പ്രവർത്തനങ്ങളുടെ ഡോക്കുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയവയാണ്. റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച കാഴ്ച പരിമിതർക്കായുള്ള വോക്കിങ് സ്റ്റിക്ക്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ തുടങ്ങിയ നൂതന ആശയങ്ങൾ സാമൂഹിക പ്രസക്തിയുള്ളതുമാണ് എന്നത് ശ്രദ്ധേയമാണ്. പ്രഥമാധ്യാപിക ശ്രീലത സി, ഐടി കോർഡിനേറ്റർ ഫാദർ ജേക്കബ് ദാനിയേൽ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ ജോളി.കെ.ജോണി അനിതകുമാരി.ടി.എം, നവ്യ.ജി.നായർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

'''കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂളിന് ഓവറോൾ ......'''
          കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂൾ യുപി, എച്ച് എസ് വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോൾ നിലനിർത്തി.
         ഗണിത ശാസ്ത്ര മേള യു പി, എച്ച് എസ് വിഭാഗം, സാമൂഹ്യ ശാസ്ത്ര മേള യു പി , എച്ച് എസ് വിഭാഗം, ഐ ടി മേള യു പി, എച്ച് എസ് വിഭാഗം, വർക്ക് എക്സ്പീരിയൻസ് യു പി , എച്ച് എസ് വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
കെ പി എസ് റ്റി എ കോന്നി ഉപജില്ലാ കമ്മറ്റി നടത്തിയ '''സ്വദേശി മെഗാ ക്വിസിൽ''' എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനവും പ്രമാടം നേതാജി സ്കൂൾ കരസ്ഥമാക്കി
'''സംസ്ഥാന സ്കൂൾ ഗെയിംസ് വോളിബോൾ ജൂനിയർ ടീമിലേക്ക്''' പ്രമാടം നേതാജിയിലെ കുട്ടികൾ സെലക്ഷൻ നേടി
'''കേരള വനം വന്യജീവി വകുപ്പ് നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിൽ''' നേതാജി സ്കൂളിലെ  എ ജി മഹേശ്വർ, മിഷാൽ സുൾഫി എന്നിവർ രണ്ടാം സ്ഥാനം നേടി. രണ്ടുപേരും 10-ാം ക്ലാസ് വിദ്യാർത്ഥികൾ .
'''കേരള വനം വന്യജീവി വകുപ്പ് നടത്തിയ ജില്ലാ തല പെയിന്റിംഗ് മത്സരത്തിൽ'''  നേതാജി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ പ്രകാശ് മൂന്നാം സ്ഥാനം നേടി
നേതാജി ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർത്ഥികൾ
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് '''ഖാദി ബോർഡ്‌ നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ''' ഒന്നാം സ്ഥാനം നേടി മിഷാൽ സുൽഫി, അഭിഷേക് പി നായർ  - നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ .
'''പത്തനംതിട്ട റവന്യൂജില്ലാ ശാസ്ത്ര നാടക മത്സരം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ ഒന്നാമത്........'''
 ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ തുടർച്ചയായ 22-ാം  തവണയും പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ നാടകമായ 'റിയാൻ സ്റ്റാൻഡേർഡ് വൺ ' എന്ന നാടകമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
          തീയറ്റർ ആർട്ടിസ്റ്റും നേതാജിയിലെ അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.
             ദേശവും രാഷ്ട്രീയവും മറന്ന് ജലം പങ്കു വയ്ക്കേണ്ടതാണെന്ന സന്ദേശമാണ് നാടകം മുന്നോട്ട് വയ്ക്കുന്ന പാരിസ്ഥിതിക നിലപാട്.
         മനോജ് സുനിയെ മികച്ച രചയിതാവായും സംവിധായകനായും ഏബൽ സാമുവലിനെ മികച്ച നടനായും  തെരഞ്ഞെടുത്തു.
             ദയ എലീന കോശി, അക്സ അമൃത കുമാർ ,എസ് സഫ്ന, എയ്ഞ്ചൽ മറിയം സജി, എ.അദീൻ, എം. സിദ്ധാർത്ഥ് എന്നിവർ അഭിനേതാക്കളായി. ഏബൽ റെനിശബ്ദ സംവിധാനം നിർവ്വഹിച്ചു.
തൃശൂർ റീജനൽ തീയേറ്ററിൽ നടക്കുന്ന സംസ്ഥാന തല നാടക മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു.

=='''2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
=='''2023 -24 വർഷത്തെ പ്രധാന നേട്ടങ്ങൾ'''==
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611895" എന്ന താളിൽനിന്ന് ശേഖരിച്ചത്