Jump to content
സഹായം

"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo
(ചെ.) (Photo Uploaded)
(photo)
വരി 50: വരി 50:

== സെപ്റ്റംബർ 5 അധ്യാപക ദിനം ==
== സെപ്റ്റംബർ 5 അധ്യാപക ദിനം ==
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും  അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ  തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.[[പ്രമാണം:13068-september5.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:13068-september5.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]]
[[പ്രമാണം:13068 Teachers day1.jpg|ലഘുചിത്രം]]
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും  അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ  തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.

== ഇരിക്കൂർ ഉപജില്ല വോളിബോൾ മത്സരം ==
== ഇരിക്കൂർ ഉപജില്ല വോളിബോൾ മത്സരം ==
ഈ വർഷത്തെ ഉപജില്ലാ വോളിബോൾ മത്സരം നിർമ്മല ഹൈസ്കൂൾ ബോളിബോൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ  റവ. ഫാ. അമൽ ചെമ്പകശ്ശേരിമത്സരം ഉദ്ഘാടനം ചെയ്തു.കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും, നല്ല ഒരു മത്സരം തന്നെ കാഴ്ചവയ്ക്കുവാൻ കുട്ടികൾക്ക് സാധിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വിന്നേഴ്സ് ആയി  നിർമ്മല സ്കൂൾ  വോളിബോളിൽ തേരോട്ടം നടത്തി. ബെസ്റ്റ് പ്ലെയേഴ്സ് ആയി സബ് ജൂനിയർ വിഭാഗത്തിൽ അമൽ സുനി, ജൂനിയർ വിഭാഗത്തിൽ ജിത്ത് ആന്റണി ജോമി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.  വിജയികൾക്ക് പ്രിൻസിപ്പൽ സജീവ് സർ, ഹെഡ്മാസ്റ്റർ,  ജോർജ് സർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരും, ഓഫീസ് അറ്റൻഡേർസും മത്സരത്തിന് എല്ലാവിധ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു

[[പ്രമാണം:13068-volleyball sub juniors.jpg|ലഘുചിത്രം]]
[[പ്രമാണം:13068-volleyball sub juniors.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:13068-volleyball juniors.jpg|ലഘുചിത്രം]]
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611893" എന്ന താളിൽനിന്ന് ശേഖരിച്ചത്