Jump to content
സഹായം

"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
പൂനൂർ ജി എം യു പി സ്കൂളിൽ  ലഹരി വിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു.പ്രധാന അദ്ധ്യാപകൻ എ കെ അബ്ദുസ്സലാം ഉദ്ഘാടനം നിഉർവഹിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ റേഡിയോ നാടകം, J R C ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രഭാഷണം, ഗാനലാപനം, പ്ലകാർഡ് നിർമാണം, ജാഗ്രത സമിതിയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ബാഡ്ജ് നിർമ്മാണവും നടന്നു,സീനിയർ അസ്റ്റൻ്റ് ടി കെ.ബുഷ്റ യുടെ അധ്യക്ഷതയിൽ സി.കെ അഖില,കെ.പി ബിനി, പി.സരസ്വതി, കെ ഷഹാന,ടി.കെ നജ്മ, പി.എം റിഷാന, ജി.രശ്മി,കെ.രജീഷ് ലാൽ,സി.വി നാസർ,സലാം മലയമ്മ തുടങ്ങിയർ സംസാരിച്ചു.[[പ്രമാണം:47571-Anti-Drugday-2.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം'''|ഇടത്ത്‌]]

[[പ്രമാണം:47571-Anti-Drugday-1.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം'''|ശൂന്യം|300x300ബിന്ദു]]
[[പ്രമാണം:47571-Anti-Drugday-1.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധ ദിനം'''|ശൂന്യം|300x300ബിന്ദു]]

വരി 66: വരി 68:
==പ്രവർത്തിപരിചയ മേള ==
==പ്രവർത്തിപരിചയ മേള ==
[[പ്രമാണം:47571-WorkExperiencefair-2024-3.jpeg|ലഘുചിത്രം|[[പ്രമാണം:47571-WorkExperiencefair-2024-2.jpeg|ലഘുചിത്രം]][[പ്രമാണം:47571-Work Experiencefair-2024-1.jpeg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:47571-WorkExperiencefair-20224-5.jpeg|ഇടത്ത്‌|ലഘുചിത്രം]]പ്രവർത്തിപരിചയേ മേള 2024|ഇടത്ത്‌]]

==ശതോത്സവ് (നൂറാം വാർഷികം)==
==ശതോത്സവ് (നൂറാം വാർഷികം)==
<nowiki>#</nowiki>ശതോത്സവ്
വിളംബര ജാഥയും വിജയാഘോഷവും നടത്തി.
...........................................
പൂനൂർ: പൂനൂർ ജി.എം.യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിളംബര ജാഥയും വിജയാഘോഷവും നടത്തി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് അസ്ലം കുന്നുമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ അബ്ദുസ്സലാം എ.കെ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി സലാം മലയമ്മ നന്ദിയും രേഖപ്പെടുത്തി.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ബിച്ചു ചിറക്കൽ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ, വാർഡ് മെമ്പർ കരീം മാസ്റ്റർ, സ്വാഗതസംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക്, സാലിം കരുവാറ്റ ,രമേശൻ മാസ്റ്റർ, ടി.എം. ഹക്കിം മാസ്റ്റർ, ഇ ശശീന്ദ്രദാസ്, സി.കെ. അസീസ് ഹാജി, കെ.മജീദ്, കെ.കെ. ലത്തീഫ് , വി എം. ഫിറോസ്, മുനവ്വർ അബൂബക്കർ, സാലിഹ് മാസ്റ്റർ, ഹസീബ് പൂനൂർ, എൻ.കെ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ കോളിക്കൽ, സുബൈർ താനിയുള്ളതിൽ, രജീഷ്ലാൽ കെ, ടി.കെ. ബുഷ്റ, ജാഫർ കോളിക്കൽ, കെ.കെ. കലാം തുടങ്ങിയവർ പങ്കെടുത്തു.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2611151" എന്ന താളിൽനിന്ന് ശേഖരിച്ചത്