"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:21, 11 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് | സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് | ||
[[പ്രമാണം:33025 lk1.JPG|ലഘുചിത്രം|ഇടത്ത്|ലിറ്റൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം ]] | [[പ്രമാണം:33025 lk1.JPG|ലഘുചിത്രം|ഇടത്ത്|ലിറ്റൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം ]][[പ്രമാണം:33025 bro1.jpg|ഇടത്ത്|ലഘുചിത്രം|408x408ബിന്ദു|വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ ]][[പ്രമാണം:33025 LK11.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|[[പ്രമാണം:Freedom fest works.jpg|ലഘുചിത്രം]][[പ്രമാണം:മനോരമ ന്യൂസ് 13.10.23.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റൽഡേ സ്റ്റാമ്പ് പ്രദർശനം]]]] | ||
[[പ്രമാണം:33025 LK11.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|[[പ്രമാണം:Freedom fest works.jpg|ലഘുചിത്രം]][[പ്രമാണം:മനോരമ ന്യൂസ് 13.10.23.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റൽഡേ സ്റ്റാമ്പ് പ്രദർശനം | |||
== '''<big>പോസ്റ്റൽ വാരാചരണം 2023</big>''' == | == '''<big>പോസ്റ്റൽ വാരാചരണം 2023</big>''' == | ||
'തപാൽ സ്റ്റാമ്പോ അതെന്താ?’ എന്ന് ന്യൂജെൻ കുട്ടികൾ ആരെങ്കിലും ചോദിച്ചാൽ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും സെക്കൻഡുകൾകൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് അവർക്കത്ര ധാരണ ഉണ്ടാകണമെന്നില്ല. ദിവസങ്ങളോളം സഞ്ചരിച്ച് മേൽവിലാസക്കാരനെ തേടിയെത്തുന്ന തപാൽ കവറിന്റെ ഒരു മൂലയിൽ, പുഞ്ചിരിതൂകുന്ന ഭംഗിയുള്ളൊരു കടലാസ് തുണ്ട്. ഒറ്റനോട്ടത്തിൽ ഇതാണു തപാൽ സ്റ്റാമ്പ്. എന്നാൽ ആ ഭംഗിയിൽ ലയിച്ച് അതിൻ്റെ പിന്നാലെ പോകുന്നവരെ അറിവിൻ്റെ അമൂല്യ ലോകത്തിലേയ്ക്കാണ് നമ്മെ കൊണ്ടു പോകൂന്നത്. | 'തപാൽ സ്റ്റാമ്പോ അതെന്താ?’ എന്ന് ന്യൂജെൻ കുട്ടികൾ ആരെങ്കിലും ചോദിച്ചാൽ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും സെക്കൻഡുകൾകൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് അവർക്കത്ര ധാരണ ഉണ്ടാകണമെന്നില്ല. ദിവസങ്ങളോളം സഞ്ചരിച്ച് മേൽവിലാസക്കാരനെ തേടിയെത്തുന്ന തപാൽ കവറിന്റെ ഒരു മൂലയിൽ, പുഞ്ചിരിതൂകുന്ന ഭംഗിയുള്ളൊരു കടലാസ് തുണ്ട്. ഒറ്റനോട്ടത്തിൽ ഇതാണു തപാൽ സ്റ്റാമ്പ്. എന്നാൽ ആ ഭംഗിയിൽ ലയിച്ച് അതിൻ്റെ പിന്നാലെ പോകുന്നവരെ അറിവിൻ്റെ അമൂല്യ ലോകത്തിലേയ്ക്കാണ് നമ്മെ കൊണ്ടു പോകൂന്നത്. | ||
വരി 48: | വരി 47: | ||
= '''2024-25''' = | = '''2024-25''' = | ||
[[പ്രമാണം:33025 bro2.jpg|ഇടത്ത്|ലഘുചിത്രം|396x396ബിന്ദു|വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ ]]2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ് ഏഴ് ക്ലസുകളിലെ ഐ. റ്റി പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു. | |||
2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ് ഏഴ് ക്ലസുകളിലെ ഐ. റ്റി പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു. | |||
[[പ്രമാണം:33025 lk3.JPG|ലഘുചിത്രം|വലത്ത്|അമ്മമാർക്കുള്ള ഐ ടി പരിശീലനം ]] | [[പ്രമാണം:33025 lk3.JPG|ലഘുചിത്രം|വലത്ത്|അമ്മമാർക്കുള്ള ഐ ടി പരിശീലനം ]] | ||
വരി 55: | വരി 53: | ||
[[പ്രമാണം:33025 lk5.jpg|ലഘുചിത്രം|വലത്ത്|ഐ ടി ലാബ് പരിപാലനത്തിൽ ]] | [[പ്രമാണം:33025 lk5.jpg|ലഘുചിത്രം|വലത്ത്|ഐ ടി ലാബ് പരിപാലനത്തിൽ ]] | ||
[[പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg|ലഘുചിത്രം]] | [[പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg|ലഘുചിത്രം]] | ||