Jump to content
സഹായം

Login (English) float HELP

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
</gallery>
</gallery>

=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ===
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
[[പ്രമാണം:43040-24-spe (1).jpg|ലഘുചിത്രം|തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് പ്രതിനിധികൾ]]

ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16 വെള്ളിയാഴ്ച നടന്നു. ഇലക്ട്രോണിക് വോട്ടിംഗ് മാതൃകയിലായിരുന്നു ഇലക്ഷൻ നടന്നത്. ഓരോ ഡിവിഷനെയും ഒരു നിയോജകമണ്ഡലമായി പരിഗണിച്ചായിരുന്നു നടപടിക്രമങ്ങൾ. സ്കൂൾ ചെയർപേഴ്സൺ ആയി ഹയർസെക്കൻഡറി വിഭാഗത്തിലെ ശ്രേയ പ്രദീപൂം സ്കൂൾ സെക്രട്ടറിയായി ഹൈസ്കൂൾ വിഭാഗത്തിലെ രേവതിയും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച  അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ഹൈസ്കൂൾ വിഭാഗം അധ്യാപകനായ അനീഷ് വി സാർ ഇലക്ഷൻ കമ്മീഷനായി പ്രവർത്തിച്ചു.

=== ഫിലിം ക്ലബ് ഉദ്ഘാടനം ===
=== ഫിലിം ക്ലബ് ഉദ്ഘാടനം ===
666

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609523" എന്ന താളിൽനിന്ന് ശേഖരിച്ചത്