Jump to content
സഹായം

"ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് -2024
2023-26 ബാച്ചിന്റെ (ക്ലാസ്സ്-9)സ്കൂൾ തല ക്യമ്പ് 2024 ഒക്ടോബർ 9 ന് നടന്നു. കിളിമാനൂർ Govt. HSS ലെ ബീന ടീച്ചർ (RP) കൈറ്റ്സ് മാസ്റ്റർ ആയ ര‍‍‍ഞ്ജിത് ആർ(RP) , കൈറ്റ്സ് മാസ്റ്റർ ആയ ഭരത് പ്രസാദ്ചന്ദ്രൻ തുടങ്ങിയവ‍‍ർ ക്ലാസ്സ് നയിച്ചു. മികച്ച ക്ലാസ്സ് ആയിരുന്നു. ആനിമേഷനും പ്രോഗ്രാമിംങ്ങും ആയിരുന്നു പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ക്യാമ്പിൽ നിന്നും സബ്‍ജില്ലാ ക്യാമ്പിലേക്കുളള കുട്ടികളെ തെര‍ഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങിന് കണ്ണൻ A J, അശ്വിൻ A S, സുരജ ആനിമേഷന് അഖിലേഷ് S, ആദിത്യ V R, അഭിമന്യൂ S S എന്നീ കുട്ടികളെ തെര‍ഞ്ഞെടുത്തു .
<gallery>
പ്രമാണം:42056 DBHS 2024 LK Camp 1.jpg
പ്രമാണം:42056 DBHS 2024 LK Camp 5.jpg
പ്രമാണം:42056 DBHS 2024 LK Camp 8.jpg
</gallery>
== ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി  സന്ദർശനം-2024 ==
== ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി  സന്ദർശനം-2024 ==
ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുളള സംവാദ 2.0 പ്രോഗ്രാമിന്റെ ഭാഗമായി ഡി.ബി.എച്ച്.എസ് കാരേറ്റ് 9-ാം ക്ലാസ്സിലെ  വിദ്യർത്ഥികൾ ആറ്റിങ്ങൽ  ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി  സന്ദർശിച്ചു. കുടാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഏബൽ ഡേവിഡുമായി  സംവദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പി.റ്റി.എ പ്രതിനിധികളും ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിലെ വിവിധ കോടതികൾ സന്ദർശിക്കുകയും കോടതി നടപടികൾ കാണുകയും മനസ്സിലാക്കുകയും ചെയ്തു. സംവാദ ആർ.പി മാരായ അഡ്വ. ശ്രീജ ഡി, അഡ്വ. അനില എസ് എ , അഡ്വ. അജേഷ് എസ് ,എച്ച് എം ആർ. എസ് കവിത , അധ്യാപകരായ രഞ്ജിത്ത് ആർ , ഗോപിക ,ദിവ്യശ്രീ പിടിഎ വൈസ് പ്രസിഡണ്ട് ഉഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോടതി സന്ദർശിച്ചത് .
ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുളള സംവാദ 2.0 പ്രോഗ്രാമിന്റെ ഭാഗമായി ഡി.ബി.എച്ച്.എസ് കാരേറ്റ് 9-ാം ക്ലാസ്സിലെ  വിദ്യർത്ഥികൾ 27/09/2024ൽ ആറ്റിങ്ങൽ  ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി  സന്ദർശിച്ചു. കുടാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഏബൽ ഡേവിഡുമായി  സംവദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പി.റ്റി.എ പ്രതിനിധികളും ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിലെ വിവിധ കോടതികൾ സന്ദർശിക്കുകയും കോടതി നടപടികൾ കാണുകയും മനസ്സിലാക്കുകയും ചെയ്തു. സംവാദ ആർ.പി മാരായ അഡ്വ. ശ്രീജ ഡി, അഡ്വ. അനില എസ് എ , അഡ്വ. അജേഷ് എസ് ,എച്ച് എം ആർ. എസ് കവിത , അധ്യാപകരായ രഞ്ജിത്ത് ആർ , ഗോപിക ,ദിവ്യശ്രീ പിടിഎ വൈസ് പ്രസിഡണ്ട് ഉഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോടതി സന്ദർശിച്ചത് .
<gallery>
<gallery>
പ്രമാണം:42056 Court Visit Attingal 2024-4.jpg
പ്രമാണം:42056 Court Visit Attingal 2024-4.jpg
വരി 46: വരി 53:
''വിജയി- ശിവാനി കെ. ആർ (9B)''
''വിജയി- ശിവാനി കെ. ആർ (9B)''
''ഫസ്റ്റ് റണ്ണർ അപ്പ്- അനാലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
''ഫസ്റ്റ് റണ്ണർ അപ്പ്- അനാലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 6/8/2024 ന് നടന്നു . മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ക്ലാസ് നയിച്ചു. 26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.മിക ആർ (9B)''
ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 6/8/2024 ന് നടന്നു . മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ക്ലാസ് നയിച്ചു. 26 കുട്ടികൾ ക്യാമ്പിൽ പപ്രമാണം:42056 DBHS 2024 LK Camp 8.jpgങ്കെടുത്തു.മിക ആർ (9B)''
''സെക്കൻഡ് റണ്ണർ അപ്പ് - അഭിഷേക് വി (10 A)''
''സെക്കൻഡ് റണ്ണർ അപ്പ് - അഭിഷേക് വി (10 A)''
'''ജൂനിയർ വിഭാഗം'''
'''ജൂനിയർ വിഭാഗം'''
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609402" എന്ന താളിൽനിന്ന് ശേഖരിച്ചത്