"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:33, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ→കേരളപിറവി
വരി 149: | വരി 149: | ||
</gallery> | </gallery> | ||
==കേരളപിറവി== | ==കേരളപിറവി== | ||
<small>1-11-2024 ന് സ്കൂളിൽ കേരളപിറവി ദിന പരിപാടികൾ നടന്നു.രാവിലെ പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി.മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി.കേരളം-പ്രകൃതിഭംഗി നിറഞ്ഞ നാട് എന്ന ആശയത്തെ മുൻനിർത്തി കുട്ടികളെ അടുത്തുളള വയൽ,കുളം,കളപുര തുടങ്ങിയ സ്ഥലങ്ങളിൽ ഫീൽഡ് ട്രിപ്പ് നടത്തി.മാതൃഭാഷാ വാരത്തിൽ നവംബർ 1 മുതൽ 7 വരെയുളള ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.എൻ്റെ കേരളം എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കാശിനാഥ് നേടി.രണ്ടാം സ്ഥാനം അൽജിത്തും നേടി.മാതൃഭാഷ മാത്രം സംസാരിക്കുന്ന ഭാഷാ കേളി മത്സരം നടത്തി.</small> | <small>1-11-2024 ന് സ്കൂളിൽ കേരളപിറവി ദിന പരിപാടികൾ നടന്നു.രാവിലെ പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി.മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി.കേരളം-പ്രകൃതിഭംഗി നിറഞ്ഞ നാട് എന്ന ആശയത്തെ മുൻനിർത്തി കുട്ടികളെ അടുത്തുളള വയൽ,കുളം,കളപുര തുടങ്ങിയ സ്ഥലങ്ങളിൽ ഫീൽഡ് ട്രിപ്പ് നടത്തി.മാതൃഭാഷാ വാരത്തിൽ നവംബർ 1 മുതൽ 7 വരെയുളള ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.എൻ്റെ കേരളം എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കാശിനാഥ് നേടി.രണ്ടാം സ്ഥാനം അൽജിത്തും നേടി.മാതൃഭാഷ മാത്രം സംസാരിക്കുന്ന ഭാഷാ കേളി മത്സരം നടത്തി.നിത്യജീവിതത്തിൽ സംസാരിക്കുന്ന വിവിധ ഇംഗ്ലീഷ് വാക്കുകളുടെ മലയാളം വാക്കുകൾ കണ്ടെത്താൻ കുട്ടികൾ ഈ മത്സരത്തിലൂടെ ശ്രമിച്ചു.</small> |