Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 77: വരി 77:
തുടർന്ന് ബ്രിഗേഡിയർ ഡോക്ടർ അരുണ മേനോനുമായി കുട്ടികളുമായി സംവദിച്ചു.
തുടർന്ന് ബ്രിഗേഡിയർ ഡോക്ടർ അരുണ മേനോനുമായി കുട്ടികളുമായി സംവദിച്ചു.


== '''ഹരിത വിദ്യാലയം ആയി പ്രഖ്യാപിച്ചു.''' ==
== '''മാലിന്യമുക്ത നവകേരളം കാമ്പയിൻ''' ==
[[പ്രമാണം:17092-ഹരിതവിദ്യാലയം.jpg|ലഘുചിത്രം]]
[[പ്രമാണം:17092-ഹരിതവിദ്യാലയം.jpg|ലഘുചിത്രം]]
കാലിക്കറ്റ് ഗേ ൾസ് വാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ ഹരിത വിദ്യാലയം ആയി പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പദ്ധതിൾക്ക് കോഴിക്കോട്, കോർപ്പറേഷൻ രൂപം നൽി ആവിഷ്കരിച്ച 'അഴകോടെ എൻ വിദ്യാലയം' ക്യാമ്പയിന്റെ ഭാഗമായി കാലിക്കറ്റ് ഗേൾസ് വാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയം ആയി പ്രഖ്യാപിച്ചു.ചടങ്ങ് നവംബർ 1 വെള്ളിയാഴ്ച വൈീട്ട് 3 മണിക്ക് കോഴിക്കാട് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീ സി.പി. മുസാഫർ അഹമ്മദ് സ്കൂൾ അങ്കണത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി മുഹ്സിന മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദു .എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ജംഷീദ് എം.പി അധ്യക്ഷത വഹിച്ചു. ശേഷം മാലിന്യമുക്ത നവകേരളം പ്രതിജ്ഞ സ്കൂൾ ഹെഡ്മിസ്ട്രസ് എം .ടെ സൈനബ, ഭരണഭാഷ പ്രതിജ്ഞ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീദേവി പി. എം എന്നിവർ വായിക്കുയും കുട്ടികൾ ഏറ്റുപറയുയും ചെയ്തു. സർക്കിൾ 18 ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം കുമാർ, എംവി ഷാനിബ, സ്കൂൾ ലീഡർ മറിയം ഹസ്സൻ എന്നിവർ ആശംസൾ അർപ്പിച്ചു. അധ്യാപകരായ യുടെ ജസീന, സീന, സ്വാബിർ ടെ .ആർ, ഡയാന.ടെ. ജാസഫ്, പിടിഎ വൈസ് പ്രസിഡന്റ് ഫർഹത് എന്നിവർ സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്  ഷബാന എസ്. വി ചടങ്ങിന് നന്ദി പറഞ്ഞു.നവകേരളം സൃഷ്ടിപ്പിന് വിദ്യാർത്ഥിളുടെ പങ്ക് സംബന്ധിച്ച സന്ദേളം നൽി. സ്കൂളിൽ പ്ലാസ്റ്റി് വേസ്റ്റുൾ ,പേപ്പർ വേസ്റ്റുൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കാനുള്ള ബാക്സുൾ സ്ഥാപിക്കുയും ചെയ്തു. മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കാട് കോർപ്പറേഷൻ രൂപം നൽി ആവിഷ്കരിച്ച വരുന്ന ർമ്മ പദ്ധതിളുടെ ഭാഗമായി ഒക്ടാബർ 16 ന് മുഹമ്മദ് അബ്ദുറഹിമാൻ സ്മാര ണ്ടംുളം ജൂബിലി ഹാളിൽ ചേർന്ന് അഴകോടെ വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങൾ ആക്കാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ കേന്ദ്രീരിച്ച് ഹെൽത്ത് സർക്കിളിലെ ആരാഗ്യ വിഭാഗം ജീവനക്കാർ പരിശോധന നടത്തിയതിൽ നിന്നും ആണ് നമ്മുടെ സ്കൂൾ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട പദ്ധതികൾക്ക് കോഴിക്കോട് കോർപ്പറേഷൻ രൂപം നൽകി ആവിഷ്കരിച്ച '''<nowiki/>'അഴകോടെ എൻ വിദ്യാലയം'''' ക്യാമ്പയിനിന്റെ ഭാഗമായി കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയം ആയി പ്രഖ്യാപിച്ചു.ചടങ്ങ് നവംബർ 1വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീ സി.പി. മുസാഫർ അഹമ്മദ് സ്കൂൾ അങ്കണത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി മുഹ്സിന മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദു .എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ജംഷീദ് എം.പി അധ്യക്ഷത വഹിച്ചു.ശേഷം മാലിന്യമുക്ത നവകേരളം പ്രതിജ്ഞ സ്കൂൾ ഹെഡ്മിസ്ട്രസ് എം .കെ സൈനബ, ഭരണഭാഷ പ്രതിജ്ഞ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീദേവി പി. എം എന്നിവർ വായിക്കുകയും കുട്ടികൾ ഏറ്റുപറയുകയും ചെയ്തു. സർക്കിൾ 18 ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം കുമാർ, എംവി ഷാനിബ, സ്കൂൾ ലീഡർ മറിയം ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ യുകെ ജസീന, സീന, സ്വാബിർ കെ .ആർ, ഡയാന.കെ. ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് ഫർഹത് എന്നിവർ സന്നിഹിതരായിരുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്  ശബാന എസ്. വി ചടങ്ങിന് നന്ദി പറഞ്ഞു.നവകേരളം സൃഷ്ടിപ്പിന് വിദ്യാർത്ഥികളുടെ പങ്ക് സംബന്ധിച്ച സന്ദേശം നൽകി. സ്കൂളിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ ,പേപ്പർ വേസ്റ്റുകൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കാനുള്ള ബോക്സുകൾ സ്ഥാപിക്കുകയും ചെയ്തു.
 
മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ രൂപം നൽകി ആവിഷ്കരിച്ച വരുന്ന കർമ്മ പദ്ധതികളുടെ ഭാഗമായി ഒക്ടോബർ 16 ന് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക കണ്ടംകുളം ജൂബിലി ഹാളിൽ ചേർന്ന് അഴകോടെ വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങൾ ആക്കാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് സർക്കിളിലെ ആരോഗ്യ വിഭാഗം ജീവനക്കാർ പരിശോധന നടത്തിയതിൽ നിന്നും ആണ് നമ്മുടെ സ്കൂൾ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2606963" എന്ന താളിൽനിന്ന് ശേഖരിച്ചത്