Jump to content
സഹായം

"ഗവ.യു.പി.എസ്. മേച്ചാൽ/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കുട്ടികളിലെ സർഗ്ഗാത്മകവും കലാപരവുമായ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തിൽ എല്ലാ വെള്ളിയാഴ്ചതോറും പരിപാടികൾ  അവതരിപ്പിക്കുന്നു.വിദ്യാരംഗം ക്ലബിന്റെ നേത്യത്വത്തിൽ 2024-25 അധ്യയന വർഷത്തെ വായനദിനം വിപുലമായി ആഘോഷിച്ചു.കുട്ടികളുടെ സ്യഷ്ടികൾ ഉൾക്കൊള്ളിച്ച് വായനദിന പതിപ്പ്, പുസ്തക പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.

[[പ്രമാണം:32250 G U P S Mechal Vayanadinam.jpg|ലഘുചിത്രം|322250 G U P S Mechal Vayanadinapathippu]]
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605611" എന്ന താളിൽനിന്ന് ശേഖരിച്ചത്