"ജി.എച്ച്.എസ്സ്.കൊടുവായൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കൊടുവായൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:06, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→ആരാധനാലയങ്ങൾ
Prasanthcm (സംവാദം | സംഭാവനകൾ) |
Prasanthcm (സംവാദം | സംഭാവനകൾ) |
||
വരി 8: | വരി 8: | ||
പാലക്കാട് നിന്നും ഏകദേശം 10കി.മീ തെക്കുദിശയിലാണ് ഈ സ്ഥലം.അടുത്തുള്ള പട്ടണങ്ങൾ ആലത്തൂർ, നെമ്മാറ, ചിറ്റൂർ, കൊല്ലങ്കോട്, പൊള്ളാച്ചി ഇവയാണ്. പാലക്കാട് ജങ്ക്ഷൻ റയിൽവേ സ്റ്റേഷനും സി.എ കോയമ്പത്തൂർ വിമാനത്താവളവും ഇവിടേക്കുള്ള തീവണ്ടി, വിമാന യാത്രാസൗകര്യം ഒരുക്കുന്നു. പാലക്കാട് ജില്ലയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ പ്രധാനവാണിജ്യകേന്ദ്രമാണ് കൊടുവായൂർ. ഏറിയപങ്കും മലയാളം സംസാരിക്കുന്നവരാണെങ്കിലും തമിഴ് ഭാഷയുടെ സ്വാധീനവും ഇവിടത്തെ ജനങ്ങൾക്കിടയിൽ കാണാം.</blockquote> | പാലക്കാട് നിന്നും ഏകദേശം 10കി.മീ തെക്കുദിശയിലാണ് ഈ സ്ഥലം.അടുത്തുള്ള പട്ടണങ്ങൾ ആലത്തൂർ, നെമ്മാറ, ചിറ്റൂർ, കൊല്ലങ്കോട്, പൊള്ളാച്ചി ഇവയാണ്. പാലക്കാട് ജങ്ക്ഷൻ റയിൽവേ സ്റ്റേഷനും സി.എ കോയമ്പത്തൂർ വിമാനത്താവളവും ഇവിടേക്കുള്ള തീവണ്ടി, വിമാന യാത്രാസൗകര്യം ഒരുക്കുന്നു. പാലക്കാട് ജില്ലയിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ പ്രധാനവാണിജ്യകേന്ദ്രമാണ് കൊടുവായൂർ. ഏറിയപങ്കും മലയാളം സംസാരിക്കുന്നവരാണെങ്കിലും തമിഴ് ഭാഷയുടെ സ്വാധീനവും ഇവിടത്തെ ജനങ്ങൾക്കിടയിൽ കാണാം.</blockquote> | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
<blockquote>കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. പ്രധാന ആരാധനാലയങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവിശ്വനാഥക്ഷേത്രം, ശ്രീഗണപതിക്ഷേത്രം ഇവയാണ്. വിശ്വനാഥക്ഷേത്രത്തിൽ കാണപ്പെടുന്ന ശിവലിംഗം കാശിയിൽ നിന്നും കൊണ്ടുവന്നതാണെന്ന ഐതിഹ്യമുണ്ട്.</blockquote> | <blockquote>കൊടുവായൂർ രഥോത്സവം വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. പ്രധാന ആരാധനാലയങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീവിശ്വനാഥക്ഷേത്രം, ശ്രീഗണപതിക്ഷേത്രം ഇവയാണ്. വിശ്വനാഥക്ഷേത്രത്തിൽ കാണപ്പെടുന്ന ശിവലിംഗം കാശിയിൽ നിന്നും കൊണ്ടുവന്നതാണെന്ന ഐതിഹ്യമുണ്ട്.</blockquote> | ||
[[പ്രമാണം:21019 ente gramam Radholsavam.jpg|ലഘുചിത്രം]] | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === |