"Bemupsputhiyangadi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bemupsputhiyangadi (മൂലരൂപം കാണുക)
17:13, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 40: | വരി 40: | ||
കോഴിക്കോട് കണ്ണുര്‍ ദേശീയ പാതയില്‍ നഗരത്തില്‍ നിന്നും 7 കി.മീറ്റര്‍ അകലെ പുതിയങ്ങാടി എന്ന സ്ഥലത്ത്ഏകദേശം 170 പരം വര്‍െഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം.യു.പി സ്കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഈ പാതയോരത്ത് ഇന്നും നിലകൊള്ളുന്നു. | കോഴിക്കോട് കണ്ണുര്‍ ദേശീയ പാതയില്‍ നഗരത്തില്‍ നിന്നും 7 കി.മീറ്റര്‍ അകലെ പുതിയങ്ങാടി എന്ന സ്ഥലത്ത്ഏകദേശം 170 പരം വര്‍െഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം.യു.പി സ്കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഈ പാതയോരത്ത് ഇന്നും നിലകൊള്ളുന്നു. | ||
ജര്‍മ്മനിയിലെ ബാസല്‍ എന്ന സഥലത്ത് രുപം കൊണ്ട ബാസല്‍ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ബാസല്‍ മിഷനറിമാര്‍ 1834-ല്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ മഷനറിമാരില്‍ ചിലര്‍ മിഷന് എന്ന സംഘടനരൂപീകരിച്ചു. 1942-ല്‍ ജോണ്‍ മൈക്കല്‍ ഫ്രീറ്റ്സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണ് പുതിയങ്ങാടി ബി.ഇ.എം.യു.പി.സ്കൂള്‍. | ജര്‍മ്മനിയിലെ ബാസല്‍ എന്ന സഥലത്ത് രുപം കൊണ്ട ബാസല്‍ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ബാസല്‍ മിഷനറിമാര്‍ 1834-ല്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ മഷനറിമാരില്‍ ചിലര്‍ മിഷന് എന്ന സംഘടനരൂപീകരിച്ചു. 1942-ല്‍ ജോണ്‍ മൈക്കല്‍ ഫ്രീറ്റ്സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണ് പുതിയങ്ങാടി ബി.ഇ.എം.യു.പി.സ്കൂള്‍. | ||
പ്രദേശത്ത് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അക്ഷര വെളിച്ചം പകര്‍ന്നു നല്കിയ ഈ വിദ്യാലയം മിഷന് സ്കുള് എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.ഡോക്ടര്‍മാര്‍.എഞ്ചീനിയര്‍മാര്‍ | പ്രദേശത്ത് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അക്ഷര വെളിച്ചം പകര്‍ന്നു നല്കിയ ഈ വിദ്യാലയം മിഷന് സ്കുള് എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്.ഡോക്ടര്‍മാര്‍.എഞ്ചീനിയര്‍മാര്‍,വക്കീന്മാര് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്പത്ത് ഈ സ്കൂളിനുണ്ട്.ഒരു നല്ല കെട്ടിടം സ്കൂളിന് ഉണ്ടാവുക എന്നത് ഈ നാട്ടുകാരുടെയും അധ്യാപകരുടെയും ഒരു വലിയ സ്വപ്നമാണ് | ||
</gallery> | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== |