Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 4: വരി 4:

നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പള്ളുരുത്തി. വടക്ക് തോപ്പുംപടി, തെക്ക് പെരുമ്പടപ്പ്, കിഴക്ക്  വെല്ലിങ്ടൺ ദ്വിപ് എന്നിവയാണ് പള്ളുരുത്തിയുടെ സമീപപ്രദേശങ്ങൾ. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു. പള്ളുരുത്തി മുൻപ് പള്ളുരുത്തി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ഏറ്റവും പഴയ പഞ്ചായത്തുകളീൽ ഒന്നായിരുന്നു പള്ളുരുത്തി.ഇപ്പോളിത് കൊച്ചി കോർപ്പറേഷന്റെ ഭാഗമാണ്‌. കന്യകുമാരി - സേലം ദേശീയപാത 47 മുൻപ് ഇതിലൂടെയാണ് കടന്നു പോയിരുന്നത്.  

===പ്രധാന ആരാധനാലയങ്ങൾ===

പള്ളുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ ആണ് ശ്രീ ഭവാനീശ്വര മഹാക്ഷേത്രം ,അഴകിയകാവ് ഭഗവതി ക്ഷേത്രം , വെങ്കിടാചലപതി ക്ഷേത്രം ,സുറിയാനി പള്ളി തുടങ്ങിയവ
ശ്രീ ഭവാനീശ്വര മഹാക്ഷേത്രം
 
അഴകിയകാവ് ഭഗവതി ക്ഷേത്രം
 
വെങ്കിടാചലപതി ക്ഷേത്രം
 
സുറിയാനി പള്ളി

== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ ==

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2603669" എന്ന താളിൽനിന്ന് ശേഖരിച്ചത്