"സി.എ.എച്ച്.എസ്. പെരുവെമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എ.എച്ച്.എസ്. പെരുവെമ്പ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:28, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
വാദ്യോപകരണങ്ങളായ ചെണ്ട,മദ്ദളം,മൃദംഗം,തബല എന്നിവ നിർമ്മിക്കുന്നത് പെരുവെമ്പിലാണ്.വാദ്യപ്പെരുമയിൽ പേരുകേട്ടതാണ് പെരുവെമ്പ്.കല്ലൻചിറയിൽ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളും നെയ്തെടുക്കുന്നു. മൺപാത്രനിർമാണവും ഇവിടെയുണ്ട്.</blockquote> | വാദ്യോപകരണങ്ങളായ ചെണ്ട,മദ്ദളം,മൃദംഗം,തബല എന്നിവ നിർമ്മിക്കുന്നത് പെരുവെമ്പിലാണ്.വാദ്യപ്പെരുമയിൽ പേരുകേട്ടതാണ് പെരുവെമ്പ്.കല്ലൻചിറയിൽ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളും നെയ്തെടുക്കുന്നു. മൺപാത്രനിർമാണവും ഇവിടെയുണ്ട്.പെരുവമ്പ സി എ സ്കൂളിനോട് അടുത്ത ചേർന്ന ഗ്രാമം ആണ് കല്ലഞ്ചിറ.പ്രധാനമായി അവിടെ പാരമ്പര്യമായി നെയ്തു എന്ന വിദ്യ തുടർന്നുവരുന്നു.ചുറ്റുപാടുകളിൽ നിന്ന് ശേഖരിച്ച നാരുകളാണ് അവിടെ വസ്ത്രനിര്മാണത്തിനായി ഉപയോഗിക്കുന്നത്.കൈത്തരികൾ ഉപയോഗിച്ച നെയ്ത തുണികൾ ആണ് അവിടെ ഉപയോഗിക്കുന്നത് .</blockquote> | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == |