Jump to content
സഹായം

"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തലവൂർ എന്നത് ഒരു പ്രാചീന ജനപദമാണ്.
(ചെ.) (Akhilan എന്ന ഉപയോക്താവ് ഡി.വി.വി.എച്ച്.എസ്സ്. എസ്സ്, തലവൂർ/എന്റെ ഗ്രാമം എന്ന താൾ ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: Space in between)
(തലവൂർ എന്നത് ഒരു പ്രാചീന ജനപദമാണ്.)
വരി 1: വരി 1:
== തലവൂ൪ ==
== തലവൂ൪ ==
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം. പൂരത്തിന്റെ നാടാണ് തലവൂർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വടക്ക് 77 കിലോമീറ്ററും ജില്ലാ തലസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 28 കിലോമീറ്ററുമാണ് ഇത് . വടക്ക് പട്ടാഴി ഗ്രാമവും വടക്ക് കിഴക്ക് പിടവൂർ ഗ്രാമവും തെക്ക് കിഴക്ക് വിളക്കുടി ഗ്രാമവും തെക്ക് മേലില ഗ്രാമവും പടിഞ്ഞാറ് മൈലം ഗ്രാമവുണ് തലവൂർ ഗ്രാമത്തിന്റെ അതിർത്തികൾ . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തലവൂർ.
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം. പൂരത്തിന്റെ നാടാണ് തലവൂർ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വടക്ക് 77 കിലോമീറ്ററും ജില്ലാ തലസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 28 കിലോമീറ്ററുമാണ് ഇത് . വടക്ക് പട്ടാഴി ഗ്രാമവും വടക്ക് കിഴക്ക് പിടവൂർ ഗ്രാമവും തെക്ക് കിഴക്ക് വിളക്കുടി ഗ്രാമവും തെക്ക് മേലില ഗ്രാമവും പടിഞ്ഞാറ് മൈലം ഗ്രാമവുണ് തലവൂർ ഗ്രാമത്തിന്റെ അതിർത്തികൾ . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തലവൂർ.തലവൂർ എന്നത് ഒരു പ്രാചീന ജനപദമാണ്.


== ചരിത്രം ==
== ചരിത്രം ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2602989" എന്ന താളിൽനിന്ന് ശേഖരിച്ചത്