"ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.പ്രൈമറി സ്കൂൾ, ചിത്രഗിരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:21, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→ചിത്രഗിരി
('== ചിത്രഗിരി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== ചിത്രഗിരി == | == ചിത്രഗിരി == | ||
തമിഴ്നാടിനതിർത്തിക്ക് അരികെ മൂപൈനാട് പഞ്ചായത്തിൽ നീലിമലയുടെ താഴ്വാരത്തു സ്ഥിതിചെയ്യുന്ന ഗ്രാമം. | |||
അടുത്ത് മീൻമുട്ടി വെള്ളച്ചാട്ടം.തോട്ടം മേഖല .ഗോത്ര വിഭാഗക്കാരായ കാട്ടുനായ്ക്കരും ചോലനായ്ക്കരും കൂടുതലായി അധിവസിക്കുന്ന പ്രദേശം. | |||
== ഭൂമിശാസ്ത്രം == | |||
കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ നീലിമല നീലഗിരിയുടെ ഭാഗമാണ്. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* പോസ്റ്റോഫീസ് ചെല്ലങ്കോട് | |||
* അങ്കണവാടി | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
== ആരാധനാലയങ്ങൾ == |