Jump to content
സഹായം

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
= എന്റെ മടമ്പം =
= എന്റെ മടമ്പം =


== കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. [[/ml.wikipedia.org/wiki/കോട്ടയം അതിരൂപത|കോട്ടയം അതിരൂപത]]<nowiki/>യുടെ കീഴിലുള്ള ഈ വിദ്യാലയം [[/ml.wikipedia.org/wiki/കണ്ണൂർ ജില്ല|കണ്ണൂർ ജില്ല]]<nowiki/>യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.സ്കൂളിനോട് ചേർന്ന് പള്ളി ഉള്ളതിനാൽ അത് സ്കൂളിനെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമുള്ളതാണ്. ==
== കണ്ണൂർജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. [[/ml.wikipedia.org/wiki/കോട്ടയം അതിരൂപത|കോട്ടയം അതിരൂപത]]<nowiki/>യുടെ കീഴിലുള്ള ഈ വിദ്യാലയം [[/ml.wikipedia.org/wiki/കണ്ണൂർ ജില്ല|കണ്ണൂർ ജില്ല]]<nowiki/>യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.സ്കൂളിനോട് ചേർന്ന് പള്ളി ഉള്ളതിനാൽ അത് സ്കൂളിനെ സംബന്ധിച്ച് ഏറ്റവും അനുഗ്രഹമുള്ളതാണ്.ജീവിത ഗന്ധിയായ സ്വപ്‌നങ്ങൾ നെയ്യാൻ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്‌ഷ്യം ശിരസ്സാവഹിച്ചു അക്ഷീണം വർത്തിക്കുന്ന ഒരു അധ്യാപക സമൂഹവും കർമ്മ നിരതരായി വിദ്യാർത്ഥി വിദ്യാർത്ഥിനികളും മേരീലാൻഡ് സ്‌കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് ==


=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2602002" എന്ന താളിൽനിന്ന് ശേഖരിച്ചത്