"എളമ്പിലാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എളമ്പിലാട് എൽ പി എസ് (മൂലരൂപം കാണുക)
15:52, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Bijuthokot (സംവാദം | സംഭാവനകൾ) No edit summary |
Bijuthokot (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
1941ലെ അദ്ധ്യാപകരുടെ ഹാജർ പട്ടിക പ്രകാരം സ്കൂളിന്റെ പേര് എളമ്പിലാട് ഹിന്ദു ബോയ്സ് സ്കൂൾ എന്ന് രേഖപ്പെടുത്തിയതായി കാണുന്നു .അക്കാലത്തു അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു . | 1941ലെ അദ്ധ്യാപകരുടെ ഹാജർ പട്ടിക പ്രകാരം സ്കൂളിന്റെ പേര് എളമ്പിലാട് ഹിന്ദു ബോയ്സ് സ്കൂൾ എന്ന് രേഖപ്പെടുത്തിയതായി കാണുന്നു .അക്കാലത്തു അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു . | ||
അദ്ധ്യാപകരുടെ ഹാജർപട്ടിക രസകരങ്ങളായ വിവരങ്ങളാണ് നമുക്ക് നൽകുന്നത് അന്ന് മധ്യവേനലവധി ഉണ്ടായിരുന്നില്ല .കന്നി ,മകരം പുഞ്ച കൊയ്ത്തുകൾക്കു ആഴ്ചകൾ അവധി നൽകിയിരുന്നു .ഉത്സവം ചന്ത എന്നിവയ്ക്ക് ചുരുങ്ങിയ ദിവസം അവധി നൽകിയിരുന്നു .1959ലെ ഇന്സ്പെക്ഷൻബുക് പ്രകാരം സ്കൂൾ തോടന്നൂർ എഇഒ യുടെ പരിധിയിലായിരുന്നു .1964നവംബർ മാസത്തിൽ വടകര എഇഒ യുടെ പരിധിയിലായി | അദ്ധ്യാപകരുടെ ഹാജർപട്ടിക രസകരങ്ങളായ വിവരങ്ങളാണ് നമുക്ക് നൽകുന്നത് അന്ന് മധ്യവേനലവധി ഉണ്ടായിരുന്നില്ല .കന്നി ,മകരം പുഞ്ച കൊയ്ത്തുകൾക്കു ആഴ്ചകൾ അവധി നൽകിയിരുന്നു .ഉത്സവം ചന്ത എന്നിവയ്ക്ക് ചുരുങ്ങിയ ദിവസം അവധി നൽകിയിരുന്നു .1959ലെ ഇന്സ്പെക്ഷൻബുക് പ്രകാരം സ്കൂൾ തോടന്നൂർ എഇഒ യുടെ പരിധിയിലായിരുന്നു .1964നവംബർ മാസത്തിൽ വടകര എഇഒ യുടെ പരിധിയിലായി | ||
1965ൽ സ്കൂൾ സാംസ്കാരിക കൂട്ടായ്മ വിപുലമായ ഒരു വാർഷികം സംഘടിപ്പിക്കുകയുണ്ടായി .പ്രദേശത്തു ജനറേറ്റർ സ്ഥാപിച്ചു നടത്തിയ ആദ്യത്തെ പൊതു പരിപാടിയായിരുന്നു അത് . | 1965ൽ സ്കൂൾ സാംസ്കാരിക കൂട്ടായ്മ വിപുലമായ ഒരു വാർഷികം സംഘടിപ്പിക്കുകയുണ്ടായി .പ്രദേശത്തു ജനറേറ്റർ സ്ഥാപിച്ചു നടത്തിയ ആദ്യത്തെ പൊതു പരിപാടിയായിരുന്നു അത് . | ||
൨൦൦൫ൽ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം മൂന്നു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി .വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി .ലൈബ്രറി ഹാളിന്റെ ഉത്ഘാടനവുംഇതോടനുബന്ധിച്ചു നടന്നു . | |||
സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീ പി ശ്രീധരൻ അടിയോടിയാണ് . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |