Jump to content
സഹായം

"ഗവ. യു.പി.എസ്.കഴുനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(എന്റെ നാട്)
 
No edit summary
വരി 1: വരി 1:
== കല്ലയം ==
മലകളുടെയും കല്ലുകളുടെയും പ്രദേശമാണ് കല്ലയം. വളരെ പഴയ കാലത്ത് കുറ്റവാളികൾക്ക് കഴുമരം ഒരുക്കിയിരുന്ന സ്ഥലമാണ് കഴുനാട് എന്ന് പറഞ്ഞു വരുന്നു. അങ്ങനെയാണ്  

1948- ൽ കല്ലയം ജംഗ്ഷനിൽ സ്ഥാപിതമായിട്ടും കഴുനാട് എന്ന ദേശപ്പേര് സ്കൂളിന് നൽകപ്പെട്ടത്. കഴുവേറ്റപ്പെട്ടവരെ സംസ്ക്കരിച്ചിരുന്ന ചുടുകാടിന്റെ ചരിത്രം പേറുന്ന ചുടുകാടുമുകൾ എന്ന സ്ഥലവും സ്കൂളിന് അടുത്താണ് . ബുദ്ധമതത്തിന് ശക്തമായ വേരുകളുണ്ടായിരുന്ന ഒരു പ്രദേശവുമാണ് കഴുനാട് .

കല്ലയം ദേവീ ക്ഷേത്രത്തിനടുത്താണ് സ്കൂള്  ന്സ്ഥിതി ചെയ്യുന്നത്.
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2600554" എന്ന താളിൽനിന്ന് ശേഖരിച്ചത്