"ജി.എച്ച്.എസ്. ബാര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. ബാര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:56, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
=== സ്ഥലനാമ ചരിത്രം === | === സ്ഥലനാമ ചരിത്രം === | ||
ബാര എന്ന പേര് വന്നതിന് പിന്നിൽ പല അഭിപ്രായങ്ങൾ പഴമക്കാരുടെ ഇടയിൽ ഉണ്ട്. അതിൽ ഒന്ന്ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നെൽവയലുകൾ ഒഴികെ ബാക്കി വിശാലമായ സ്ഥലങ്ങൾ ഇന്ന് കാണുന്ന തരത്തിലുള്ള നാണ്യവിളകൾ കൃഷി ചെയ്തിരുന്നില്ല. അങ്ങനെ അതിവിശാലമായി തരിശായി കിടക്കുന്ന ബാരയിലെ സ്ഥലങ്ങളെ നോക്കി ഇംഗ്ലീഷുകാർ ബാരൻ പ്ലേയിസ് എന്നു പറഞ്ഞു, പിന്നീട് ഇത് ചുരുങ്ങി ബാര എന്നായി മാറി എന്നതാണ്. മറ്റൊരഭിപ്രായത്തിൽ ബെയർ ആണ് പിൽക്കാലത്ത് ബാര എന്നായതെന്നും അതല്ല കൃഷി ചെയ്ത് കിട്ടുന്ന നെല്ല് ബാരമായി (നികുതി ) അളന്ന് നൽകുന്ന ഇടം എന്നത് ലോപിച്ചാണ് പിൽക്കാലത്ത് ബാരയായി മറിയത് എന്നും പറയപ്പെടുന്നു. | ബാര എന്ന പേര് വന്നതിന് പിന്നിൽ പല അഭിപ്രായങ്ങൾ പഴമക്കാരുടെ ഇടയിൽ ഉണ്ട്. അതിൽ ഒന്ന്ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നെൽവയലുകൾ ഒഴികെ ബാക്കി വിശാലമായ സ്ഥലങ്ങൾ ഇന്ന് കാണുന്ന തരത്തിലുള്ള നാണ്യവിളകൾ കൃഷി ചെയ്തിരുന്നില്ല. അങ്ങനെ അതിവിശാലമായി തരിശായി കിടക്കുന്ന ബാരയിലെ സ്ഥലങ്ങളെ നോക്കി ഇംഗ്ലീഷുകാർ ബാരൻ പ്ലേയിസ് എന്നു പറഞ്ഞു, പിന്നീട് ഇത് ചുരുങ്ങി ബാര എന്നായി മാറി എന്നതാണ്. മറ്റൊരഭിപ്രായത്തിൽ ബെയർ ആണ് പിൽക്കാലത്ത് ബാര എന്നായതെന്നും അതല്ല കൃഷി ചെയ്ത് കിട്ടുന്ന നെല്ല് ബാരമായി (നികുതി ) അളന്ന് നൽകുന്ന ഇടം എന്നത് ലോപിച്ചാണ് പിൽക്കാലത്ത് ബാരയായി മറിയത് എന്നും പറയപ്പെടുന്നു. | ||
=== ഭൂമിശാസ്ത്രം === | |||
ബാര ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സായ ബാര തോട്. | |||
==== സർക്കാർ <big>സ്ഥാപനങ്ങൾ</big> ==== | ==== സർക്കാർ <big>സ്ഥാപനങ്ങൾ</big> ==== | ||
വരി 24: | വരി 27: | ||
ബ്രാഞ്ച് പോസ്റ്റ് ഓഫീസ് | ബ്രാഞ്ച് പോസ്റ്റ് ഓഫീസ് | ||
ഉദുമ ഗ്രാമപഞ്ചായത്ത് | ഉദുമ ഗ്രാമപഞ്ചായത്ത് | ||
===== <big>പ്രശസ്ത വ്യക്തിത്വങ്ങൾ</big> ===== | ===== <big>പ്രശസ്ത വ്യക്തിത്വങ്ങൾ</big> ===== |