Jump to content
സഹായം

"ഗവ. യു. പി. എസ്. ആലന്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
alignment
(ചെ.) (Muralibko എന്ന ഉപയോക്താവ് ഗവ. യു. പി. എസ്. ആലംതറ/എന്റെ ഗ്രാമം എന്ന താൾ ഗവ. യു. പി. എസ്. ആലന്തറ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (alignment)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19: വരി 19:
'''സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ'''
'''സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ'''

    വിനോബഭാവയുടെ, ഭൂദാന പ്രസ്ഥാനം, വള്ളത്തോൾ ലൈബ്രറി പ്രകാശ് ലൈബ്രറി എന്നിവ ഇവിടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചിരുന്നു. 1884-ൽ ഇ.ട.ക മതപ്രചാരണാർഥം ആരംഭിച്ച പള്ളിക്കൂടമാണ് ആദ്യ സ്കൂൾ. 1893-ൽ വെഞ്ഞാറമൂട് കൂടിപ്പള്ളിക്കൂടം പ്രവർത്തിക്കുകയും പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി വികസിക്കുകയും ചെയ്തു. (വെർണാക്കുലർ മിഡിൽ സ്കൂൾ, മലയാളം മിഡിൽ സ്കൂൾ എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെടുന്നു) ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികുളുടെ നാടകവേദിയായ രംഗപ്രഭാത്, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ആലന്തറയിൽ സ്ഥിതിചെയ്യുന്നു  

'''ആദ്യകാല ഭരണസമിതികൾ'''
'''ആദ്യകാല ഭരണസമിതികൾ'''

     വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെല്ലനാട് വില്ലേജ് 1962-ൽ നെñനാട് പഞ്ചായത്തായി രൂപംപ്രാപിച്ചപ്പോൾ ആദ്യ പ്രസിഡന്റ് എം.കെ. സനകൻ ആയിരുന്നു.
     വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെല്ലനാട് വില്ലേജ് 1962-ൽ നെñനാട് പഞ്ചായത്തായി രൂപം പ്രാപിച്ചപ്പോൾ ആദ്യ പ്രസിഡന്റ് എം.കെ. സനകൻ ആയിരുന്നു.

വരി 38: വരി 38:
   '''ഉപസംഗ്രഹം'''
   '''ഉപസംഗ്രഹം'''

     വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ് എന്റ ഗ്രാമം,  വിദ്യാഭ്യാസം, തൊഴിൽ , കല , സാംസ്കാരികം , സാമ്പത്തികം എന്നീ മേഖലകളിലെല്ലാം എന്റെ നാട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.  കാർഷിക രംഗത്തെ മികച്ച മാതൃകകൾ ഇപ്പോഴും എന്റെ നാട് സംരക്ഷിച്ചു പോരുന്നു.  പൈതൃക കലകളുടെയും, കാർഷിക സമ്പത്തിന്റെയും പ്രതിരൂപമായി പ്രവർത്തിക്കുന്ന ഒരു സംസ്കാരത്തിന്റെ കൂട്ടായ്മയാണ് എന്റെ നാടിന്റെ പുരോഗതിയ്ക്ക്  ഊരജ്ജം പകരുന്നത്.  മണ്ണിനെ പൊന്നാക്കുന്ന കർഷകരുടെയും നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നവരുടെയും  ഈ നല്ല നാട്ടിൽ ഒരു കൂട്ടം വഴികാട്ടികളെ വാർത്തെടുക്കുന്ന  നെടുംതൂണായി നമ്മുടെ സ്കൂളും......
     വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ് ഗ്രാമം,  വിദ്യാഭ്യാസം, തൊഴിൽ , കല , സാംസ്കാരികം , സാമ്പത്തികം എന്നീ മേഖലകളിലെല്ലാം എന്റെ നാട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.  കാർഷിക രംഗത്തെ മികച്ച മാതൃകകൾ ഇപ്പോഴും എന്റെ നാട് സംരക്ഷിച്ചു പോരുന്നു.  പൈതൃക കലകളുടെയും, കാർഷിക സമ്പത്തിന്റെയും പ്രതിരൂപമായി പ്രവർത്തിക്കുന്ന ഒരു സംസ്കാരത്തിന്റെ കൂട്ടായ്മയാണ് എന്റെ നാടിന്റെ പുരോഗതിയ്ക്ക്  ഊരജ്ജം പകരുന്നത്.  മണ്ണിനെ പൊന്നാക്കുന്ന കർഷകരുടെയും നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നവരുടെയും  ഈ നല്ല നാട്ടിൽ ഒരു കൂട്ടം വഴികാട്ടികളെ വാർത്തെടുക്കുന്ന  നെടുംതൂണായി നമ്മുടെ സ്കൂളും..............
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598051" എന്ന താളിൽനിന്ന് ശേഖരിച്ചത്