Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
തെക്കു ......മൂവാറ്റുപുഴ ,കോലഞ്ചേരി  
തെക്കു ......മൂവാറ്റുപുഴ ,കോലഞ്ചേരി  


വടക്ക് ..... കാലടി,അങ്കമാലി  
വടക്ക് ..... കാലടി,അങ്കമാലി  
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* പെരുമ്പാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ്
 
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് സ്ഥാപിത മായത് 1910ൽ  എൽ പി സ്കൂൾ ആയിട്ടാണ് . തുടർന്ന് യു പി സ്കൂൾ ആയും ഹൈസ്കൂൾ ആയും ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർന്ന് സ്‌തുത്യർഹമായ പാഠ്യ പാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യാഭ്യാജില്ലയിലെ ഏക ഗവണ്മെന്റ് ഗേൾസ് സ്കൂൾ ആണ് .
 
==== ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരുമ്പാവൂർ ====
 
* 1908-ൽ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്.വികസനത്തിന്റെ പാതയിൽ ചരിക്കുന്ന സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവർത്തിക്കുന്നു.മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ, നടൻ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂർവ വിദ്യാർഥികളാണ്.
 
=== ശ്രദ്ദേയരായ വ്യക്തികൾ ===
 
* ഡി ബാബു പോൾ,ഐ.എ.സ്
* ജി രവീന്ദ്രനാഥ് ,ഇന്ത്യൻ സംഗീതജ്ഞൻ
* ജയറാം, നടൻ
* ടി എച് മുസ്തഫ, രാഷ്രിയ നേതാവ്
* ആന്റണി പെരുമ്പാവൂർ, സിനിമ നിർമാതാവ്
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2597506" എന്ന താളിൽനിന്ന് ശേഖരിച്ചത്