"എ യു പി എസ് വരദൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് വരദൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:10, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
7.'''എ.യു പി സ്കൂൾ വരദൂർ''' | 7.'''എ.യു പി സ്കൂൾ വരദൂർ''' | ||
=== <big> | === <big>ഭൂമിശാസ്ത്രം</big> === | ||
ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. | ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. | ||
ജൈനമത സംസ്കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നാടാണ് വരദൂർ. എ .ഡി .എട്ട)0 നൂറ്റണ്ടിൽ കർണാടകയിൽ നിന്നുമാണ് ജൈനമതം കേരളത്തിൽ വേരുറപ്പിച്ചത്. . പൗരാണിക സംസ്‌ക്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിലാണ് എ യൂ പി സ്കൂൾ . സുൽത്താൻ ബത്തേരി ,നടവയൽ,പനമരം.കൽപ്പറ്റ എന്നീ സ്ഥല കളുടെ മധ്യ് ഭാഗത്തായി ആണ് നമ്മുടെ വരദൂർ സ്കൂൾ തലയെടുപ്പോടെ നില്കുന്നത് .പല ജാതി ,പല മത പല ഗോത്ര സംസ്‌ക്കാര സമ്പന്നമാണ് ഈ സ്കൂൾ. പണിയ,കുറിച്യ,കാട്ടുനായ്‌ക്ക ,പുലയ ,ബാഗുഡ ,എന്നീ വർഗ്ഗത്തിൽപെട്ട കുട്ടികൾക്കുള്ള ഒരു ആശ്രയമാണ് നമ്മുടെ വരദൂർ സ്കൂൾ | ജൈനമത സംസ്കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നാടാണ് വരദൂർ. എ .ഡി .എട്ട)0 നൂറ്റണ്ടിൽ കർണാടകയിൽ നിന്നുമാണ് ജൈനമതം കേരളത്തിൽ വേരുറപ്പിച്ചത്. . പൗരാണിക സംസ്‌ക്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിലാണ് എ യൂ പി സ്കൂൾ . സുൽത്താൻ ബത്തേരി ,നടവയൽ,പനമരം.കൽപ്പറ്റ എന്നീ സ്ഥല കളുടെ മധ്യ് ഭാഗത്തായി ആണ് നമ്മുടെ വരദൂർ സ്കൂൾ തലയെടുപ്പോടെ നില്കുന്നത് .പല ജാതി ,പല മത പല ഗോത്ര സംസ്‌ക്കാര സമ്പന്നമാണ് ഈ സ്കൂൾ. പണിയ,കുറിച്യ,കാട്ടുനായ്‌ക്ക ,പുലയ ,ബാഗുഡ ,എന്നീ വർഗ്ഗത്തിൽപെട്ട കുട്ടികൾക്കുള്ള ഒരു ആശ്രയമാണ് നമ്മുടെ വരദൂർ സ്കൂൾ |